ഇരിങ്ങത്ത്  പുതിയെടുത്തിടത്തിൽ കണ്ണൻ അന്തരിച്ചു

news image
Jan 17, 2024, 5:27 pm GMT+0000 payyolionline.in
പയ്യോളി: ഇരിങ്ങത്ത്  പുതിയെടുത്തിടത്തിൽ കണ്ണൻ (93) അന്തരിച്ചു.  ഭാര്യ: നാരായണി. മക്കൾ : രാജീവൻ , ശ്യാമള, കമല, ഉഷ, സരസ, രമ, സുധ, ഗീത. മരുമക്കൾ : ബാലൻ (ചാലിക്കര), ഹരികുമാർ (കൊല്ലം), വിജയൻ (ഇരിങ്ങൽ), സജീവൻ (ഇരിങ്ങത്ത്), സുധീഷ് (കീഴരിയൂർ), അജിത(കുറുന്തോടി), ചന്ദ്രൻ(അയനിക്കാട്).
സഹോദരങ്ങൾ: പരേതരായ ചോയി,ചാത്തു,ചിരുത ,പെണ്ണുട്ടി,ഒണക്കൻ,കുഞ്ഞിരാമൻ.സഞ്ചയനം – ശനി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe