ഇരിങ്ങലിന്‍റെ വോളീ താരം എ കണാരൻ അന്തരിച്ചു

news image
Aug 28, 2024, 3:50 am GMT+0000 payyolionline.in

പയ്യോളി: ഇരിങ്ങലില്‍ എ കണാരൻ അന്തരിച്ചു. ജവഹർ ഇരിങ്ങലിന്റെ വോളീ താരവും മുൻകാല സെക്രട്ടറിയും ആയിരുന്നു. ഭാര്യ: പ്രേമി. മക്കൾ: പ്രകിൻ ലാൽ, പ്രബിൻ ലാൽ, അതുൽ പ്രകാശ്. മരുമകൾ: സൂബിന പ്രകിൻ.
സഹോദരങ്ങൾ :കല്യാണി, പരേതരായ കണ്ണൻ, കേളപ്പൻ , മാതു , . സംസ്കാരം: രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe