ഇരിങ്ങൽ അറുവയിൽ മീത്തൽ താരേമ്മൽ ലക്ഷ്മി അന്തരിച്ചു

news image
Apr 1, 2025, 6:27 am GMT+0000 payyolionline.in

പയ്യോളി: ഇരിങ്ങൽ അറുവയിൽ മീത്തൽ താരേമ്മൽ ലക്ഷ്മി (59) (ആദിത്യ ലേഡീസ് ടൈലറിങ്ങ് അറുവയിൽ ) നിര്യാതയായി.
ഭർത്താവ്: പരേതനായ രഘുനാഥൻ (കൂത്തുപറമ്പ്).മകൾ : ആദിത്യ ( വിദ്യാർത്ഥി ഗവ: കോളേജ് മടപ്പള്ളി )
അമ്മ : നാരായണി.അച്ഛന്‍ :  പരേതനായ കണ്ണൻസഹോദരങ്ങൾ: രാമകൃഷ്ണൻ ( കച്ചവടം),വിനോദൻ(ഒമാൻ),പ്രമോദ്, ശ്രീജ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe