ഇരിങ്ങൽ ആനാടക്കൽ കുനി രാഘവൻ നിര്യാതനായി

news image
Dec 30, 2024, 8:50 am GMT+0000 payyolionline.in

പയ്യോളി : ഇരിങ്ങൽ ആനാടക്കൽ കുനി രാഘവൻ (75 ) നിര്യാതനായി. ഭാര്യ : ദേവി മക്കൾ : പ്രമോദ് , പ്രശാന്ത് ( ഗൾഫ് ), പ്രബീഷ്.മരുമക്കൾ : രജിന , ശ്രീഷ്മ.സഹോദരങ്ങൾ : പരേതനായ ബാലൻ
ശ്രീധരൻ. സംസ്കാരം ഇന്ന് രാത്രി 11 മണിക്ക് വീട്ടുവളപ്പിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe