ഇരിങ്ങൽ ഇളയന്നൂർ ജാനു അന്തരിച്ചു

news image
Jan 6, 2026, 5:33 pm GMT+0000 payyolionline.in

ഇരിങ്ങൽ : ഇളയന്നൂർ ജാനു (92)അന്തരിച്ചു. ഭർത്താവ് പരേതനായ ഗോപാലൻ. മക്കൾ : ഭാസ്കരൻ , മോഹനൻ , വത്സല , ശശി( സലാല ), പരേതയായ സരസ. മരുമക്കൾ: ഗീത , പുഷ്പ, പരേതനായ നാണു ( പയ്യോളി ) , ഗോവിന്ദൻ കക്കറവയലിൽ, ഡോണ ഇന്ദ്രവതി. സംസ്ക്കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് ഇളയന്നൂർ വീട്ടുവളപ്പിൽ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe