ഇരിങ്ങൽ കാട്ടുകുറ്റിയിൽ ശാരദ അന്തരിച്ചു

news image
Apr 2, 2025, 4:52 pm GMT+0000 payyolionline.in

പയ്യോളി: ഇരിങ്ങൽ കാട്ടുകുറ്റിയിൽ ശാരദ (85) അന്തരിച്ചു. ഭർത്താവ് :പരേതനായ കാട്ടുകുറ്റി പി.വി കണാരൻ. മക്കൾ : സൗമിനി (റിട്ട. അധ്യാപിക, മടപ്പള്ളി ഗേൾസ് ), സതീശൻ ( റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ, ഡി വി സി കോഴിക്കോട് ), ബൽരാജ് , ഗോപിനാഥൻ (അധ്യാപകൻ ഗവ: യു.പി സ്കൂൾ കീഴൂർ ) , പരേതയായ സജിത. മരുമക്കൾ : അശോകൻ (റിട്ട. ബി എസ് എൻ എൽ വടകര ), ആനന്ദം , ഗീത, രേഷു. സംസ്കാരം   വ്യാഴം രാവിലെ 9 മണിക്ക് വീട്ട് വളപ്പിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe