ഇരിങ്ങൽ കുനിയിൽ ഗോവിന്ദൻ നായർ നിര്യാതനായി

news image
Feb 7, 2025, 5:22 pm GMT+0000 payyolionline.in

പയ്യോളി: ചാലക്കര പുന്നോൽ റോഡിൽ പത്തൊന്നിൽ താഴെ താമസിക്കും ഇരിങ്ങൽ കുനിയിൽ ഗോവിന്ദൻ നായർ (78) നിര്യാതനായി. പാറാലിൽ പച്ചക്കറി വ്യാപാരിയായിരുന്നു. ഭാര്യ: കാർത്യായനി. മക്കൾ: പുഷ്പവല്ലി ((ഷീബ) ( ഇരിങ്ങൽ)), ഷിനോജ്, പ്രകാശൻ (സ്റ്റാർ ഫേൻസി, വടകര), ഷീജിത്ത് (മസ്ക്കറ്റ്). മരുമക്കൾ: മുരളീധരൻ (റിട്ട. കെ. എസ്. എഫ്. ഇ ), പ്രിയജ, അരുണിമ. സഹോദരങ്ങൾ: പരേതരായ കുഞ്ഞൂഞ്ഞൻനായർ, കുഞ്ഞികൃഷ്ണൻ നായർ, നാരായണൻ നായർ (ഇരിങ്ങൽ) . സഞ്ചയനം ശനിയാഴ്ച്ച.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe