ഇരിങ്ങൽ കൊന്നോളിക്കയ്യിൽ അപ്പു അന്തരിച്ചു

news image
Sep 3, 2024, 2:59 pm GMT+0000 payyolionline.in

ഇരിങ്ങൽ: കൊന്നോളിക്കയ്യിൽ അപ്പു (68) അന്തരിച്ചു. ഭാര്യ: വസന്ത. മക്കൾ: അഖില, അനില , അമില . മരുമക്കൾ : സുനീഷ് (ഇരിങ്ങൽ), ഹരീഷ് (ചെറുവണ്ണൂർ), ലാലു ചെത്തിൽ കിഴക്കേ താരേമ്മൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe