ഇരിങ്ങൽ കൊയിലാരി മല്ലിക നിര്യാതയായി

news image
Dec 21, 2025, 1:51 pm GMT+0000 payyolionline.in

ഇരിങ്ങൽ: കൊയിലാരി മല്ലിക(72) നിര്യാതയായി. ഭർത്താവ്: പരേതനായ രാമദാസൻ.
മക്കൾ: സീന, സീമ, പരേതനായ സഖിലേഷ്. മരുമക്കൾ: രമേശൻ (ഇരിങ്ങൽ) പ്രവീൺ ലാൽ(വടകര). സഹോദരങ്ങൾ: പരേതരായ നാണു, നാരായണൻ, ബാലൻ.
നടേമ്മൽ ചന്ദ്രി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe