പയ്യോളി: ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജിനു സമീപം പടന്നയിൽ ഭാസ്കരൻ (80) അന്തരിച്ചു. ഭാര്യ: രാധ. മക്കൾ: ഷാജി, ഷർളിത്ത്, ഷീജ. മരുമക്കൾ:സത്യൻ(അറക്കിലാട്), ജിനിഷ(മാഹി).സഹോദരങ്ങൾ: മുകുന്ദൻ, രാജൻ,ശാന്ത പരേതരായ കുഞ്ഞിരാമൻ, ഗോപാലൻ, നാണു, കൃഷ്ണൻ, നാരായണി.സഞ്ചയനം ചൊവ്വ.