ഇരിങ്ങൽ ചെത്തിൽ താരേമ്മൽ താമസിയ്ക്കും പുന്നോട്ട് കുനിയിൽ താരേമ്മൽ ജാനു അന്തരിച്ചു

news image
Sep 24, 2024, 5:40 am GMT+0000 payyolionline.in

പയ്യോളി : ഇരിങ്ങൽ ചെത്തിൽ താരേമ്മൽ താമസിയ്ക്കും പുന്നോട്ട് കുനിയിൽ താരേമ്മൽ ജാനു (90) അന്തരിച്ചു.
അച്ഛൻ: പരേതനായ ബാലൻ. അമ്മ: പരേതയായ കല്യാണി. മകൾ: കെ.പുഷ്പ ടീച്ചർ (റിട്ടേ: അംഗൻവാടി വർക്കർ കോട്ടക്കൽ). സഹോദരങ്ങൾ: നാരായണി, ഇരിങ്ങൽ കൃഷ്ണൻ (റിട്ടേ: അദ്ധ്യാപകൻ ഗവൺമെൻ്റ് ജവഹർ നെഹ്രു ഹയർ സെക്കൻ്ററി സ്കൂൾ മാഹി, കേരള യുക്തിവാദി സംഘം സംസ്ഥാന വൈസ് പ്രസിഡണ്ട്.)

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe