ഇരിങ്ങൽ ചെറിയതാപ്പള്ളി ജയപ്രകാശ് അന്തരിച്ചു

news image
Feb 28, 2025, 3:49 pm GMT+0000 payyolionline.in

പയ്യോളി: ചെറിയതാപ്പള്ളി ജയപ്രകാശ് (ബാബു ) (65) അന്തരിച്ചു. ഭാര്യ : സജിത. മകൻ: അരുൺ പ്രകാശ്. സഹോദരങ്ങൾ: വിശ്വനാഥൻ, സാവിത്രി, വത്സലൻ, സുരേന്ദ്രൻ, രമാദേവി. സംസ്ക്കാരം  നാളെ കാലത്ത് 10 മണി

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe