ഇരിങ്ങൽ ചെറിയ താപ്പളളി സി.ടി വിശ്വനാഥൻ  അന്തരിച്ചു

news image
Dec 9, 2025, 5:34 am GMT+0000 payyolionline.in

പയ്യോളി :  ഇരിങ്ങൽ ചെറിയ താപ്പളളി സി.ടി വിശ്വനാഥൻ  (78 )  (മൂരാട് കച്ചവടം) അന്തരിച്ചു. ഭാര്യ :വസന്ത മക്കൾ: രാജേഷ് സി.ടി , പരേതനായ ബിജേഷ് സി.ടി മരുമകൾ :രൂപ(മുയിപ്ര)സഹോദരങ്ങൾ :സാവിത്രി (തിക്കോടി) വത്സലൻ , സുരേന്ദ്രൻ സി.ടി, സൗമിനി(മൂരാട് വളപ്പിൽ ) പരേതനായ ജയപ്രകാശ്, രമാദേവി

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe