ഇരിങ്ങൽ താഴത്തെ കൊന്നോളി ലീലാവതി അന്തരിച്ചു

news image
Jun 1, 2024, 3:38 pm GMT+0000 payyolionline.in

ഇരിങ്ങൽ: ഇരിങ്ങൽ താഴത്തെ കൊന്നോളി ലീലാവതി (65) അന്തരിച്ചു. ഭർത്താവ്: പരേതനായ ബാലൻ നായർ (റിട്ട. സി.ആർ പി.എഫ്). മക്കൾ: രതീഷ് , ലിതേഷ്, അശ്വതി . മരുമക്കൾ: സ്മിത, ഷൈജു (ഖത്തർ). സഹോദരങ്ങൾ: കാർത്യായനി (വാല്യക്കോട്), ബാലൻ ( കച്ചേരി പറമ്പത്ത്). സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 മണി.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe