ഇരിങ്ങൽ താഴെ കളരി യു.പി സ്കൂളിന് സമീപം അനിൽകുമാർ അന്തരിച്ചു

news image
Aug 2, 2025, 9:48 am GMT+0000 payyolionline.in

ഇരിങ്ങൽ : ഇരിങ്ങൽ താഴെ കളരിയു പി സ്കൂളിന് സമീപം പരേതരായ ഇടപ്പള്ളി രാമോട്ടിയുടെയും ജാനുവിന്റെയും മകൻ അനിൽകുമാർ ( 67 ) അന്തരിച്ചു.

ഭാര്യ: ഷൈമ (തലശ്ശേരി ) മകൾ : അനിഷ ( എഞ്ചിനീയറിങ്ങ് വിദ്യാർത്ഥി ) . സഹോദരങ്ങൾ: സത്യനാഥൻ, സജീവൻ, സുനിൽ, പ്രമോദ്, ഗീത, ഷീബ. പരേതരായ പ്രദീപൻ, രവീന്ദ്രൻ, വിനോദ്

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe