പയ്യോളി:ഇരിങ്ങൽ തെക്കെവളപ്പിൽ നാണു (70) അന്തരിച്ചു. ഭാര്യ: രാധ. മക്കൾ: ശ്രീജിത്ത്, രേഷ്മ, പരേതനായ ശൈലേഷ്. മരുമക്കൾ: സജീവൻ(കിഴൂർ), സുമലക്ഷ്മി(പെരിന്തൽമണ്ണ), പുണ്യ(ഇരിങ്ങൾ) . സഹോദരങ്ങൾ: രവീന്ദ്രൻ, വാസു, ശാന്ത, പത്മിനി.പരേതരായ. വിശ്വൻ, സത്യൻ .സഞ്ചയനം ഞായറാഴ്ച
