ഇരിങ്ങൽ പരേതനായ പുന്നോട്ടിൽ കണാരൻ്റെ ഭാര്യ ലീല അന്തരിച്ചു

news image
Aug 28, 2024, 3:58 am GMT+0000 payyolionline.in

പയ്യോളി: ഇരിങ്ങൽ പരേതനായ പുന്നോട്ടിൽ കണാരൻ്റെ ഭാര്യ ലീല (79) നിര്യാതയായി. മക്കൾ: ഗീത, ഉഷ, പ്രമോദ്, പ്രദീപൻ, പ്രവിത. മരുമക്കൾ: സുരേന്ദ്രൻ, ബാലകൃഷ്ണൻ, ബവിത, ലിജിന, ദിനേശൻ. സംസ്കാരം: രാവിലെ 9 മണി .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe