പയ്യോളി :ഇരിങ്ങൽ പാപലങ്ങാട് കുനിയിൽ കാർത്യായണി അമ്മ (86) അന്തരിച്ചു. ഭർത്താവ്: പരേതനായ ഗോപാലൻ നായർ .മക്കൾ : തങ്കം, ബാലകൃഷ്ണൻ, വിജയൻ, രാജൻ, മനോജൻ. മരുമക്കൾ :ഉഷ, പ്രഭ, ലത,
പരേതനായ രാമകൃഷ്ണൻ (കോഴിക്കോട്) സഞ്ചയനം ശനിയാഴ്ച
Jan 10, 2025, 12:31 am IST