ഇരിങ്ങൽ പാലയാടിക്കയിൽ സരസ അന്തരിച്ചു

news image
Sep 28, 2025, 2:20 pm GMT+0000 payyolionline.in

പയ്യോളി: ഇരിങ്ങൽ സർഗാലയക്ക് സമീപം പാലയാടിക്കയിൽ സരസ (78) അന്തരിച്ചു. ഭർത്താവ്: പലയാടിക്കയിൽ കുഞ്ഞിരാമൻ. മക്കൾ: സതി, സലിജ, സവിത. മരുമക്കൾ : അശോകൻ അയനിക്കാട്, വിജയൻ മടപ്പള്ളി, ശ്രീധരൻ കോട്ടക്കൽ. സഹോദരങ്ങൾ :രാജൻ, പവിത്രൻ, ചന്ദ്രി, ദേവി, രാധ. സംസ്കാരം നാളെ കാലത്ത് 9 മണി വീട്ടുവളപ്പിൽ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe