പയ്യോളി : ഇരിങ്ങൽ പുത്തൻവളപ്പിൽ പീടിയ്ക്ക് സമീപം ചെത്തിൽ ഭാസ്കരൻ (78) അന്തരിച്ചു. ഭാര്യ: പരേതയായ നാരായണി. മക്കൾ: സിന്ധു ,സീന. മരുമക്കൾ: രാജൻ (കല്ലേരി), പ്രദീപൻ. സഹോദരങ്ങൾ: ദേവു , ബാലൻ , പരേതനായ മുകുന്ദൻ. സഞ്ചയനം വെള്ളിയാഴ്ച്ച.

Apr 3, 2025, 5:25 pm IST