പയ്യോളി : ഇരിങ്ങൽ മങ്ങൂൽപാറക്കു സമീപം പരേതനായ കരുവോത്ത് പി കെ ഭരതന്റെ മകൻ പ്രേം ജിത്ത് ഭരതൻ ( 54) (ദുബായ് ) അന്തരിച്ചു. ഭാര്യ :ബിനു. മക്കൾ ; മീനാക്ഷി, മാധവ്. സഹോദരങ്ങൾ : ജയ്ദീപ് ഭരതൻ (സൗദി അറേബ്യ ),
പ്രിയ അനിൽ. മാതാവ് :ചന്ദ്രിക. സംസ്കാരം നാളെ 11 മണിക്ക് വീട്ടുവളപ്പിൽ.