തിരുവനന്തപുരം: വാഹനാപകടത്തിൽപ്പെട്ട കാറിൽ നിന്ന് കണ്ടെത്തിയത് സിന്തറ്റിക് ലഹരിമരുന്നും കഞ്ചാവും. ദേശീയപാതയിൽ ആറ്റിങ്ങൽ ആലംകോട് പുളിമൂട് ജംഗ്ഷന് സമീപം ഇന്നോവ കാർ പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ ആണ് വന്‍ ട്വിസ്റ്റ്. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് അപകടം നടന്നത്. നിയന്ത്രണംവിട്ട കാർ ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു.
തിരുവനന്തപുരത്ത് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് ഇന്നോവ കാർ, ഡ്രൈവറുടെ പെരുമാറ്റത്തിൽ സംശയം; പരിശോധനയിൽ വൻ ട്വിസ്റ്റ്
Jul 28, 2023, 2:37 am GMT+0000
payyolionline.in
മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിയ കേസ്; വീഡിയോ പകർത്തിയ യുവാവിനെ തിരിച് ..
രണ്ടു വർഷത്തിനുള്ളിൽ സംസ്ഥാനത്ത് വിറ്റഴിച്ചത് 31,912 കോടിയുടെ മദ്യം