ന്യൂഡൽഹി: ഇസ്രയേൽ- ഇറാൻ സംഘർഷത്തിൽ ആശങ്കയറിയിച്ച് ഇന്ത്യ. സാധാരണക്കാരുടെ സുരക്ഷ മുൻനിർത്തി ബന്ധപ്പെട്ടവർ സംയമനം പാലിക്കണമെന്നും സംഘർഷം പ്രശ്നങ്ങൾ പരിഹരിക്കില്ലെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. പ്രശ്നങ്ങളിൽ ചർച്ച നടത്തണമെന്നും നയതന്ത്രത്തിലൂടെയും പരിഹരിക്കപ്പെടണമെന്നും പ്രസ്താവനയിൽ പറയുന്നു.
പതിനൊന്ന് മാസത്തിലേറെയായി ഗാസയിലേക്കും ഒരാഴ്ചയിലേറെയായി ലബനനിലേയ്ക്കും ഇസ്രയേൽ തുടരുന്ന മനുഷ്യക്കുരുതിയ്ക്ക് തിരിച്ചടിയായാണ് ഇറാൻ ചൊവ്വ രാത്രിയോടെ ഇസ്രയേലിലേക്ക് മിസൈൽ ആക്രമണം നടത്തിയത്. ടെൽ അവീവിലേക്കും ജറുസലേമിലേക്കുമായിരുന്നു മിസൈൽവർഷം.
ഗാസയിലേക്കും ലബനനിലേക്കും നടത്തിയ ആക്രമണത്തിനും ഹമാസ് മേധാവി ഇസ്മയിൽ ഹനിയേയുടെയും ഹിസ്ബുള്ള തലവൻ ഹസൻ നസറള്ളയുടെയും വധത്തിനുമുള്ള തിരിച്ചടിയാണ് ആക്രമണമെന്ന് ഇറാൻ റവല്യൂഷണറി ഗാർഡ്സ് പ്രസ്താവനയിൽ പറഞ്ഞു. ആക്രമണത്തോട് ഇസ്രയേൽ സൈനികമായി പ്രതികരിച്ചാൽ അതിശക്തമായ തിരിച്ചടി നൽകുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.
ഇറാൻ തെറ്റു ചെയ്തുവെന്നും വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നുമാണ് പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു പറഞ്ഞത്. ഇറാന്റെ മിസൈൽ ആക്രമണത്തെ തെറ്റ് എന്നു വിശേഷിപ്പിച്ച നെതന്യാഹു ശത്രുക്കളെ ഇസ്രയേൽ എങ്ങനെ കൈകാര്യം ചെയ്യുമെന്നതിനെപ്പറ്റി ധാരണയില്ലാത്തതിനാലാണ് ഇറാൻ ഈ തെറ്റ് ചെയ്തതെന്നും പറഞ്ഞു. ഇറാനു നേരെ ശക്തമായ ആക്രമണം നടത്തുമെന്ന സൂചനയും നെതന്യാഹു നൽകി.
- Home
- Latest News
- ഇസ്രയേൽ- ഇറാൻ സംഘർഷം; ആശങ്കയറിയിച്ച് ഇന്ത്യ
ഇസ്രയേൽ- ഇറാൻ സംഘർഷം; ആശങ്കയറിയിച്ച് ഇന്ത്യ
Share the news :
Oct 2, 2024, 11:49 am GMT+0000
payyolionline.in
അർജുന്റെ കുടുംബത്തിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മനാഫ്, ‘എത്ര ക്രൂ ..
ഡൽഹിയിൽ വൻ മയക്കുമരുന്ന് വേട്ട; 500 കിലോ കൊക്കെയ്ൻ പിടികൂടി
Related storeis
ആലപ്പുഴയിൽ പേവിഷ ബാധ വാക്സിനെടുത്തശേഷം തളർന്ന് കിടപ്പിലായിരുന്ന വയോ...
Nov 19, 2024, 5:45 pm GMT+0000
അർജന്റീന ടീം കേരളത്തിലേക്ക്; നിർണായക പ്രഖ്യാപനം നാളെ
Nov 19, 2024, 5:03 pm GMT+0000
പാലക്കാട് ന്യൂനപക്ഷങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമം, അത് വിലപ്പോകില്ല: പ...
Nov 19, 2024, 4:53 pm GMT+0000
യുഎസ് വിലക്ക് നീക്കി; റഷ്യയിലേക്ക് മിസൈലുകൾ പായിച്ച് യുക്രൈൻ
Nov 19, 2024, 4:44 pm GMT+0000
ഇന്ത്യയും ചൈനയും നേരിട്ടുള്ള വിമാനസര്‍വീസ് ആരംഭിക്കണമെന്ന് ചൈന
Nov 19, 2024, 4:20 pm GMT+0000
നഴ്സിങ് വിദ്യാർത്ഥിനിയുടെ മരണം; അമ്മുവിന്റെ വീട്ടിലെത്തി മൊഴിയെടുത...
Nov 19, 2024, 3:56 pm GMT+0000
More from this section
കളമശ്ശേരിയിലെ വീട്ടമ്മയുടെ മരണം കൊലപാതകം; ഫ്ലാറ്റിൽ വന്നവരെ കേന്ദ്ര...
Nov 19, 2024, 2:21 pm GMT+0000
അനുമതിയില്ലാതെ ചട്ടം ലംഘിച്ച് പത്രങ്ങളില്‍ പരസ്യം, തെരഞ്ഞെടുപ്പ് കമ...
Nov 19, 2024, 2:03 pm GMT+0000
റഷ്യൻ പ്രസിഡന്റ് വ്ലാദിമര്‍ പുടിൻ ഇന്ത്യയിലേക്ക്, വാർഷിക ഉച്ചകോടിയ...
Nov 19, 2024, 1:45 pm GMT+0000
‘സുപ്രധാനമായ ഏത് ആക്രമണത്തിനും മറുപടി ആണവായുധം’: ആണവനയം പരിഷ്കരിച്...
Nov 19, 2024, 1:25 pm GMT+0000
അഹിന്ദുക്കളായ ജീവനക്കാർ ഒഴിഞ്ഞുപോകണമെന്ന് തിരുമല തിരുപ്പതി ദേവസ്ഥാന...
Nov 19, 2024, 1:04 pm GMT+0000
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഒപി ടിക്കറ്റിന് ഇനി പണം നല്‍കണം
Nov 19, 2024, 12:40 pm GMT+0000
പത്തനംതിട്ടയിൽ കത്തിയത് 8 വർഷം പഴക്കമുള്ള കെഎസ്ആർടിസി; നഷ്ടം 14 ലക്ഷം
Nov 19, 2024, 12:26 pm GMT+0000
‘മുനമ്പം വിഷയത്തിൽ സുരേഷ് ഗോപി നടത്തിയത് വിദ്വേഷ പ്രസ്താവന...
Nov 19, 2024, 12:12 pm GMT+0000
കൃത്രിമ മഴ പെയ്യിക്കാൻ കേന്ദ്രത്തിന്റെ അനുമതി തേടി ഡൽഹി സർക്കാർ
Nov 19, 2024, 12:00 pm GMT+0000
സി.പി.എം നടത്തിയത് കാഫിര്‍ സ്ക്രീന്‍ ഷോട്ടിന് സമാനമായ വര്‍ഗീയ പ്രച...
Nov 19, 2024, 10:43 am GMT+0000
‘നയന്‍താര ആ പറഞ്ഞത് ശരിയായ കാര്യമല്ല’: പ്രതികരിച്ച് ധനു...
Nov 19, 2024, 10:42 am GMT+0000
സാന്ദ്രാ തോമസിന്റെ പരാതി: ലിസ്റ്റിൻ സ്റ്റീഫന്റെ മൊഴിയെടുത്തു
Nov 19, 2024, 10:08 am GMT+0000
“ഉരുൾപൊട്ടൽ എത്ര വാർഡിനെ ബാധിച്ചു എന്നതല്ല, ആഘാതമാണ് വിഷയം...
Nov 19, 2024, 10:04 am GMT+0000
കേരളത്തിന് വീണ്ടും അംഗീകാരം; രാജ്യത്തെ മികച്ച മറൈൻ സംസ്ഥാനം, മികച്...
Nov 19, 2024, 9:39 am GMT+0000
100 കോടി രൂപയുടെ ഓൺലൈൻ ട്രേഡിങ്ങ് തട്ടിപ്പ്; ചൈനക്കാരൻ അറസ്റ്റിൽ
Nov 19, 2024, 9:34 am GMT+0000