കോട്ടയം ഈരാറ്റുപേട്ട പനക്കപ്പാലത്ത് ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തി. രാമപുരം കൂടപ്പുലം സ്വദേശി വിഷ്ണു, ഭാര്യ രശ്മി എന്നിവരാണ് മരിച്ചത്. പനക്കപ്പാലത്ത് വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. ഇരുവരും കെട്ടിപ്പിടിച്ച് കിടക്കുന്ന നിലയിലാണ്. ഇവരുടെ കൈകൾ ടേപ്പുപയോഗിച്ച് കെട്ടിവച്ചിട്ടുണ്ട്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.ഫോൺ വിളിച്ചിട്ട് എടുക്കാതിരുന്നതിനെ തുടർന്ന് വീട്ടുടമ എത്തിയപ്പോഴാണ് ഇരുവരേയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയുടെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു.
- Home
- Latest News
- ഈരാറ്റുപേട്ടയിൽ ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തി
ഈരാറ്റുപേട്ടയിൽ ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തി
Share the news :

Jun 30, 2025, 7:19 am GMT+0000
payyolionline.in
വി. എസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു
എഡിജിപി എം ആർ അജിത്കുമാറിന്റെ സ്ഥാനക്കയറ്റം വൈകും; ഒരു വർഷം വരെ നീളാൻ സാധ്യത
Related storeis
എഡിജിപി എം ആർ അജിത്കുമാറിന്റെ സ്ഥാനക്കയറ്റം വൈകും; ഒരു വർഷം വരെ നീ...
Jun 30, 2025, 7:45 am GMT+0000
വി. എസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു
Jun 30, 2025, 7:18 am GMT+0000
വിദ്യാർഥിനികൾക്ക് സൗജന്യമായി വിതരണം ചെയ്യേണ്ട പാഡുകൾ കത്തിച്ചു
Jun 30, 2025, 6:42 am GMT+0000
നടി ഷെഫാലിയുടെ മരണം ; പ്രായം കുറവ് തോന്നിക്കാനും വെളുക്കാനുമുള്ള മ...
Jun 30, 2025, 6:32 am GMT+0000
മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് ഇടയിൽ കയറി: വാഹനവും 5 പേരേയും പൊല...
Jun 30, 2025, 5:54 am GMT+0000
അറബിക്കടലിൽ ചരക്ക് കപ്പലിൽ തീപിടിത്തം; ജീവനക്കാരിൽ ഇന്ത്യക്കാരും; സ...
Jun 30, 2025, 5:50 am GMT+0000
More from this section
ബൈക്കിൽ നിന്ന് ഹെൽമറ്റ് റോഡിൽ വീണു, എടുക്കാൻ ബ്രേക്കിട്ടപ്പോൾ ലോറി ...
Jun 30, 2025, 3:57 am GMT+0000
തൃശ്ശൂർ പുതുക്കാട് നവജാതശിശുക്കളുടെ കൊലപാതകം: കുഞ്ഞുങ്ങളെ സംസ്കരിച്...
Jun 30, 2025, 3:54 am GMT+0000
മൊബൈൽ ആപ്പിലൂടെ വോട്ടു രേഖപ്പെടുത്തുന്ന ആദ്യ സംസ്ഥാനമായി ബിഹാർ
Jun 30, 2025, 3:49 am GMT+0000
12 വർഷത്തിനിടെ പ്ലാവ് നൽകിയ സർപ്രൈസ്, അമ്പരന്ന് അനീഷ്, വിളവെടുത്തപ...
Jun 29, 2025, 2:46 pm GMT+0000
കാറിൽ സ്കൂട്ടർ തട്ടി, നിർത്താത പോയ വണ്ടി നമ്പർ നോക്കി പിടികൂടിയപ്പോ...
Jun 29, 2025, 2:28 pm GMT+0000
നന്തി മേൽപ്പാലത്തിൽ ബസ്സും പിക്കപ്പും കൂട്ടിയിടിച്ച് അപകടം
Jun 29, 2025, 2:04 am GMT+0000
ബസ്സിൽ പാട്ടിട്ടാൽ പിടി ഉറപ്പ്, രണ്ടു ദിവസത്തിനകം അഴിച്ചുമാറ്റണം, പ...
Jun 28, 2025, 1:06 pm GMT+0000
‘പാല് കുടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചതെന്ന് രക്ഷിതാക്...
Jun 28, 2025, 12:42 pm GMT+0000
ജല നിരപ്പ് ഉയരുന്നു: തൃശൂരില്‍ പീച്ചി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ ഉയര...
Jun 28, 2025, 11:28 am GMT+0000
കോഴിക്കോടും ദൃശ്യം മോഡൽ കൊലപാതകം ? ഒന്നര വർഷം മുമ്പ് കാണാതായ ആളുടെ ...
Jun 28, 2025, 10:58 am GMT+0000
ഇന്ത്യൻ എയർ ഫോഴ്സിൽ ഓഫീസർ നിയമനം: 281 ഒഴിവുകൾ
Jun 28, 2025, 10:39 am GMT+0000
മഴ ശക്തമാകുന്നു; പൊതുജനങ്ങൾക്ക് ജാഗ്രത നിർദേശം പുറത്തിറക്കി
Jun 28, 2025, 10:03 am GMT+0000
പേവിഷ ബാധ: കണ്ണൂരിൽ ചികിത്സയിലായിരുന്ന കുട്ടി മരിച്ചു; കടിയേറ്റത് മ...
Jun 28, 2025, 9:46 am GMT+0000
വീണ്ടും ടച്ചിങ്സ് ചോദിച്ച യുവാക്കളെ ബാർ ജീവനക്കാർ മർദിച്ചു, ഗുരുതര ...
Jun 28, 2025, 9:38 am GMT+0000
മാതാപിതാക്കൾ ചികിത്സ നൽകിയില്ല; മലപ്പുറത്ത് ഒരു വയസുകാരൻ മരിച്ചു
Jun 28, 2025, 9:06 am GMT+0000