തിരുവനന്തപുരം: സ്കൂൾ പരീക്ഷകളുടെ ഉത്തരക്കടലാസുകളിലെ തെറ്റുകളും അബദ്ധങ്ങളും പ്രചരിപ്പിക്കരുതെന്നും കുട്ടികളെ കളിയാക്കരുതെന്നും നിർദേശം. ഉത്തര പേപ്പറുകളിലെ ഇത്തരം തമാശകളും തെറ്റുകളും പുറത്തുള്ളവരോടോ മാധ്യമങ്ങളോടോ പങ്കുവെക്കരുത് എന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി. എസ്എസ്എല്‍എസി, പ്ലസ്ടു പരീക്ഷകളുടെ മൂല്യനിർണയ ജോലികൾ പുരോഗമിക്കുമ്പോഴാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്.
ഉത്തരക്കടലാസിലെ വിവരങ്ങള്‍ പുറത്തുവിടരുതെന്ന് നേരത്തേ ഉത്തരവുണ്ട്. കുട്ടികളുടെ തെറ്റുകളും പരീക്ഷാ പേപ്പറിൽ എഴുതിവെച്ച തമാശകളും പുറത്തുവിടുന്നത് കുട്ടികളുടെ അവകാശ ലംഘനമായി കണക്കാക്കി ബാലാവകാശ കമ്മിഷന് സ്വയം കേസെടുക്കാൻ സാധ്യതയുണ്ട്. പാഠഭാഗത്തെ അടിസ്ഥാനമാക്കി സ്വയംവിശകലനം നടത്താന്‍ പറയുമ്പോഴും ഉപന്യാസവും കത്തും തയ്യാറാക്കാന്‍ പറയുമ്പോഴുമൊക്കെയാണ് കൂടുതലായി തെറ്റുകളും തമാശകളും കടന്നു വരാറുള്ളത്. എന്നാൽ ഇവയ്ക്ക് രഹസ്യ സ്വഭാവം നൽകണമെന്നാണ് മൂല്യനിർണയത്തിലെത്തുന്ന അധ്യാപകർക്കുള്ള കർശന നിർദേശം.
- Home
- Latest News
- ഉത്തരക്കടലാസുകളിലെ തെറ്റുകൾ അധ്യാപകർ പ്രചരിപ്പിക്കരുത്: നടപടി ഉണ്ടാകും
ഉത്തരക്കടലാസുകളിലെ തെറ്റുകൾ അധ്യാപകർ പ്രചരിപ്പിക്കരുത്: നടപടി ഉണ്ടാകും
Share the news :

Apr 7, 2025, 10:38 am GMT+0000
payyolionline.in
സേ-പരീക്ഷ ക്ലാസുകൾക്കായി നാളെ മുതൽ സ്കൂൾ തുറക്കും
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം മെയ് 20ന്; റിസല്‍ട്ട് എങ്ങനെ അറിയാം?
Related storeis
കടയ്ക്കാവൂരിന് സമീപം റെയില്‍വേ ട്രാക്കില്‍ മരം വീണു: തിരുവനന്തപുരത്...
May 29, 2025, 1:31 pm GMT+0000
കട തുടങ്ങി 12-ാം വർഷം 12 കോടിയുടെ ഭാഗ്യം, പ്രഭാകരനിത് സന്തോഷപെയ്ത്...
May 29, 2025, 1:28 pm GMT+0000
സംസ്ഥാനത്തെ വാർഡുകളുടെ എണ്ണം കൂടുന്നു; പുതിയ വോട്ടർ പട്ടിക ഉടൻ
May 29, 2025, 12:54 pm GMT+0000
ഒന്നോ രണ്ടോ രൂപ കുറച്ച് വിൽക്കുന്ന ഡീസൽ, പക്ഷേ വ്യാജൻ; കൊള്ള ലാഭം ക...
May 29, 2025, 12:25 pm GMT+0000
ശക്തികുളങ്ങരയില്‍ കപ്പലിലെ കണ്ടെയ്നര്‍ നീക്കം ചെയ്യുന്നതിനിടെ തീപി...
May 29, 2025, 11:39 am GMT+0000
വൈദ്യുതി തടസ്സം വാട്സാപ്പിലും അറിയിക്കാം; ഈ നമ്പറുകൾ സേവ് ചെയ്തോളൂ
May 29, 2025, 11:32 am GMT+0000
More from this section
പ്ലസ്ടു, ബിരുദ, പിജി വിദ്യാർത്ഥികൾ ഓർക്കേണ്ട പ്രധാന തീയതികൾ ഇതാ
May 29, 2025, 10:33 am GMT+0000
കശ്മീരിൽ കോവിഡ് ഉപ വകഭേദത്തിന്റെ ആദ്യ കേസ്; ടെസ്റ്റ് പോസിറ്റീവ് ആയത...
May 29, 2025, 10:31 am GMT+0000
കപ്പൽ മുങ്ങിയ സംഭവം: സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു
May 29, 2025, 10:26 am GMT+0000
സംസ്ഥാനത്ത് മഴ കനക്കുന്നു; വ്യാപക നാശനഷ്ടം, കരിപ്പൂർ വിമാനത്താവളത്ത...
May 29, 2025, 10:07 am GMT+0000
ടിസിയില്ലെങ്കിലും സ്കൂള്‍ മാറാം: അണ്‍എയ്ഡഡ് സ്കൂളുകള്‍ക്ക് തിരിച്ചടി
May 29, 2025, 9:17 am GMT+0000
ഓൺലൈൻ പേയ്മെന്റ് ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്; ഓഗസ്റ്റ് 1 മുതൽ വരാനി...
May 29, 2025, 9:10 am GMT+0000
കോഴിക്കോട് പട്ടാപ്പകൽ കുട്ടിയെ ചാക്കിൽ ആക്കി തട്ടിക്കൊണ്ടുപോകാൻ ശ്ര...
May 29, 2025, 8:55 am GMT+0000
ബാറ്ററി സാങ്കേതികവിദ്യയിൽ ചൈനക്ക് തിരിച്ചടി; ആറു മിനിറ്റുകൊണ്ട് 80%...
May 29, 2025, 8:32 am GMT+0000
സംസ്ഥാന സ്കൂൾ പ്രവേശനോത്സവം ജൂൺ രണ്ടിന്: ചരിത്രത്തിലാദ്യമായി വിദ്യ...
May 29, 2025, 8:29 am GMT+0000
കനത്ത മഴ; സാമ്പ്രാണിക്കോടിയിൽ ബോട്ടിംഗ് റദ്ദാക്കി
May 29, 2025, 8:24 am GMT+0000
ഹേമ കമ്മറ്റി റിപ്പോർട്ട്; പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ റിപ്പോ...
May 29, 2025, 7:17 am GMT+0000
യാത്രക്കാരുടെ പ്രതിഷേധത്തിന് മുന്നിൽ മുട്ടുകുത്തി ഇന്ത്യൻ റെയിൽവേ;...
May 29, 2025, 6:49 am GMT+0000
വിനോദ സഞ്ചാരികൾ അറിയാൻ: കനത്ത മഴയെ തുടർന്ന് നാഗര്‍ഹോളെ സഫാരി റൂട്ടു...
May 29, 2025, 6:46 am GMT+0000
പയ്യോളി അയനിക്കാട് ദേശീയപാതയിൽ തീപിടിച്ച പിക്ക് അപ്പ് വാൻ പൂർണ്ണമായ...
May 29, 2025, 6:10 am GMT+0000
ഉരുൾപൊട്ടലുണ്ടായ വിലങ്ങാട് ഇന്ന് ഹർത്താൽ; സംസ്ഥാന സര്‍ക്കാര്‍ അവഗണ...
May 29, 2025, 6:08 am GMT+0000