ശബരിമല ∙ ഉത്സവത്തിനും വിഷുവിനോട് അനുബന്ധിച്ച പൂജകൾക്കുമായി ശബരിമല നട നാളെ തുറക്കും. വൈകിട്ട് 4 മണിക്ക് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺ കുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. ഏപ്രിൽ രണ്ടിന് രാവിലെ 9.45 നും 10.45നും മധ്യേ ഉത്സവത്തിനു കൊടിയേറും. ഏപ്രിൽ 11നാണ് പമ്പാ നദിയിൽ ആറാട്ട്. ഉത്സവം കഴിഞ്ഞ് വിഷുവിനോട് അനുബന്ധിച്ച് പൂജകൾ കൂടി വരുന്നതിനാലാണ് തുടർച്ചയായി 18 ദിവസം ദർശനത്തിന് അവസരം ലഭിക്കുന്നത്. വിഷു ദിവസമായ ഏപ്രിൽ 14ന് രാവിലെ നാലു മണി മുതൽ ഏഴുമണിവരെ വിഷുക്കണി ദർശനം ഉണ്ടാകും. വിഷു ദിനത്തിൽ രാവിലെ ഏഴു മുതലാകും അഭിഷേകം. പൂജകൾ പൂർത്തിയാക്കി ഏപ്രിൽ 18ന് രാത്രി 10 മണിക്ക് നടയടക്കും.
- Home
- Latest News
- ഉത്സവത്തിനും വിഷുവിനോട് അനുബന്ധിച്ച പൂജകൾക്കുമായി ശബരിമല നട നാളെ തുറക്കും
ഉത്സവത്തിനും വിഷുവിനോട് അനുബന്ധിച്ച പൂജകൾക്കുമായി ശബരിമല നട നാളെ തുറക്കും
Share the news :

Mar 31, 2025, 10:58 am GMT+0000
payyolionline.in
ജയിൽ രുചികളുമായി കഫറ്റീരിയ അടുത്ത മാസം
നിയമ വിരുദ്ധ ഉള്ളടക്കം; ഏറ്റവും കൂടുതൽ നോട്ടീസുകൾ ലഭിച്ചത് വാട്സാപ്പിന്
Related storeis
കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രം – കാളിയാട്ട മഹോത്സവം നാലാം ദി...
Apr 1, 2025, 4:22 pm GMT+0000
എറണാകുളത്ത് വീടിനോട് ചേർന്നുള്ള തോട്ടിൽ വീണ് രണ്ടര വയസുകാരി മരിച്ചു
Apr 1, 2025, 4:14 pm GMT+0000
നാദാപുരത്ത് കാറിലിരുന്ന് പടക്കം പൊട്ടിക്കൽ: കൈപ്പത്തിക്ക് ഗുരുതര പര...
Apr 1, 2025, 3:33 pm GMT+0000
ആ നിയമം വരുന്നു; കൈവശം ‘കൺഫേം’ ടിക്കറ്റ് ഉള്ളവർക്ക് മാത...
Apr 1, 2025, 1:02 pm GMT+0000
ഇന്ത്യൻ മ്യൂസിയത്തിൽ ബോംബ് ഭീഷണി; തിരച്ചിൽ തുടരുന്നു
Apr 1, 2025, 12:54 pm GMT+0000
സംസ്ഥാനത്ത് വേനൽമഴ ശക്തമാകും; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
Apr 1, 2025, 12:28 pm GMT+0000
More from this section
ഇ- ഗവേണന്‍സ് രംഗത്ത് കുതിച്ചുചാട്ടത്തിനൊരുങ്ങി കേരളം; ഇ-സേവനം ഇനി ഇ...
Apr 1, 2025, 11:31 am GMT+0000
വിനോദ സഞ്ചാരത്തിനായി എത്തി, പുഴയിൽ കുളിക്കാനിറങ്ങി; കോതമംഗലത്ത് രണ്...
Apr 1, 2025, 11:20 am GMT+0000
പോഷ് നിയമത്തില്‍ അവബോധം ശക്തമാക്കാന്‍ സിനിമാ മേഖലയില്‍ പരിശീലന പരിപാടി
Apr 1, 2025, 11:00 am GMT+0000
ഗുജറാത്ത് അല്ല കേരളം എന്ന് സംഘപരിവാർ മനസിലാക്കണം-വി. ശിവൻകുട്ടി
Apr 1, 2025, 10:55 am GMT+0000
പൊതുജനങ്ങൾക്കായി കൈറ്റിന്റെ ഓൺലൈൻ എ.ഐ. കോഴ്സ്
Apr 1, 2025, 10:42 am GMT+0000
ചാറ്റ്ജിപിടിയെ മറികടന്ന് ഡീപ്സീക്കിന്റെ കുതിപ്പ്; ഫെബ്രുവരി മാസം ...
Apr 1, 2025, 10:39 am GMT+0000
താമരശ്ശേരി ഷഹബാസ് കൊലക്കേസ്; കുറ്റാരോപിതരായ ആറു വിദ്യാര്‍ത്ഥികളുട...
Apr 1, 2025, 8:58 am GMT+0000
മോദി വിരമിക്കുമ്പോൾ യോഗി ആദിത്യനാഥ് പ്രധാനമന്ത്രിയാകുമോ ? യു.പി മുഖ...
Apr 1, 2025, 7:53 am GMT+0000
യുപിഐ കിട്ടില്ല; വൈകിട്ട് 4 മണിവരെ ഡിജിറ്റൽ സേവനങ്ങൾ മുടങ്ങുമെന്ന് ...
Apr 1, 2025, 7:47 am GMT+0000
ബജ്രംഗി മാറി ബൽദേവ്; നന്ദി കാർഡിൽനിന്ന് സുരേഷ് ഗോപിയേയും ‘വെട്ടി’:...
Apr 1, 2025, 7:46 am GMT+0000
‘എമ്പുരാൻ രാജ്യവിരുദ്ധത പ്രചരിപ്പിക്കുന്നു’; പ്രദർശനം നിർത്തണമെന്ന്...
Apr 1, 2025, 7:43 am GMT+0000
സഞ്ചാരികളുടെ ഒഴുക്ക്; ഊട്ടിയിലേക്ക് ഇ-പാസ് കർശനമാക്കി, ഏപ്രിൽ രണ്ടി...
Apr 1, 2025, 7:42 am GMT+0000
ഇന്ന് മുതൽ ഭൂനികുതി കൂടും,15 വർഷം കഴിഞ്ഞ വാഹനങ്ങൾക്ക് ടാക്സ് ഇങ്ങനെ...
Apr 1, 2025, 7:32 am GMT+0000
‘എല്ലാം വെറും ബിസിനസ് ഡ്രാമ; ആളുകളെ പിരികയറ്റി പണമുണ്ടാക്കുന്നു: എമ...
Apr 1, 2025, 7:30 am GMT+0000
എമ്പുരാനിൽ ചർച്ചയില്ല; രാജ്യസഭയിൽ ഇടത് എം.പിമാരുടെ ഇറങ്ങിപ്പോക്ക്
Apr 1, 2025, 6:56 am GMT+0000