ഉള്ളിയേരി പുത്തൂർ വട്ടം അകത്തൂട്ട് ശേഖരൻ അന്തരിച്ചു

news image
Jan 17, 2024, 2:11 pm GMT+0000 payyolionline.in
കൊയിലാണ്ടി: പൊയിൽകാവ് ഉള്ളിയേരി പുത്തൂർ വട്ടം ശ്രീറാം നിവാസിൽ അകത്തൂട്ട് ശേഖരൻ  ( റിട്ടയേർഡ് പോസ്റ്റൽ ഈ ഡി ജീവക്കാരനായിരുന്നു) (77) അന്തരിച്ചു. ആർ.എസ്സ്.എസ്സ്.കൊയിലാണ്ടി താലൂക്ക് കാര്യവാഹക് ,ഭാരതീയ പോസ്റ്റൽ എംപ്ലോയീസ് ബി എം.എസ്സ് ജില്ലാ സെക്രട്ടറി, ബി.ജെ.പി.ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ:  കമല. മക്കൾ: സുഭദ്ര, സുഭാഷ്. മരുമകൻ: സുരേഷ് കന്നൂർ. സഹോദരങ്ങൾ: സുശീല നംപിയാക്കൽ, ശശീന്ദ്രൻ (ബി എം എസ് മുൻ ജില്ലാ സെക്രട്ടറി,), വിജയൻ (ലക്കി ടയർ വർക്സ് പെരിങ്ങളം കുന്നമംഗലം.), പരേതനായ രവീന്ദ്രൻ. സഞ്ചയനം ഞായറാഴ്ച.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe