തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ വിവിധ വകുപ്പുകളിലേക്കുള്ള മൾട്ടി-ടാസ്കിങ് (നോൺ-ടെക്നിക്കൽ) സ്റ്റാഫ്, ഹവൽദാർ തസ്തികകളിൽ നിയമനത്തിന് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടർ അധിഷ്ഠിത മൽസര പരീക്ഷ സെപ്റ്റംബർ 20 മുതൽ ഒക്ടോബർ 24 വരെ നടത്തും. എം ടി എസിന് 18-25 വയസും, ഹവൽദാറിനും ചില എം ടി എസ് തസ്തികകൾക്കും 18-27 വയസുമാണ് പ്രായ പരിധി. മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായിരിക്കണം. എം ടി എസിലേക്കുള്ള തിരഞ്ഞെടുപ്പ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ വഴിയും, ഹവൽദാറിന് കംപ്യൂട്ടർ പരീക്ഷക്കൊപ്പം ശാരീരിക ക്ഷമതാ നിർണയവും ഉണ്ടായിരിക്കും.ഹിന്ദി, ഇംഗ്ലീഷ്, കന്നഡ, മലയാളം ഉൾപ്പെടെ 15 ഭാഷകളിൽ പരീക്ഷ നടക്കും. അപേക്ഷാഫീസ് 100 രൂപയാണ്. സ്ത്രീകൾക്കും പട്ടികജാതി/ പട്ടിക വർഗ/ ഭിന്ന ശേഷി /മുൻ സൈനിക വിഭാഗങ്ങളിലുള്ളവർക്ക് ഫീസിൽ ഇളവ് ഉണ്ട്. അപേക്ഷ https://ssc.gov.in വെബ്സൈറ്റ് വഴി 2025 ജൂലൈ 24 രാത്രി 11 മണിക്ക് മുൻപ് ഓൺലൈനായി സമർപ്പിക്കണം. അപേക്ഷാ തിരുത്തലിനുള്ള വിൻഡോ ജൂലൈ 29 മുതൽ 31 വരെ ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്ക്: https://ssc.gov.in, https://ssckkr.kar.nic.in, 08025502520.
- Home
- Latest News
- എംടിഎസ്, ഹവിൽദാർ തസ്തികകളിൽ നിയമനം: അപേക്ഷ 24വരെ
എംടിഎസ്, ഹവിൽദാർ തസ്തികകളിൽ നിയമനം: അപേക്ഷ 24വരെ
Share the news :

Jul 8, 2025, 7:02 am GMT+0000
payyolionline.in
നടൻ കൂട്ടിക്കൽ ജയചന്ദ്രൻ പ്രതിയായ പോക്സോ കേസ്: കുറ്റപത്രം സമർപ്പിച്ച് അന്വേഷ ..
വന്യജീവി ആക്രമണം രൂക്ഷം; ജില്ലയിൽ നാലു വർഷത്തിനിടെ 549 കാട്ടുപന്നി ആ ..
Related storeis
മണിയൂർ കൈപ്രത്ത് രാജീവൻ ബഹ്റൈനിൽ അന്തരിച്ചു
Aug 26, 2025, 10:07 am GMT+0000
പയ്യോളിയിൽ വ്യാപാരോത്സവത്തിന് തുടക്കമായി: ഇന്ന് വൈകീട്ട് വിളംബര ജാഥ
Aug 26, 2025, 8:24 am GMT+0000
കൈനാട്ടിയിലെ ബസ് അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് ; അപകടം അശ...
Aug 26, 2025, 7:41 am GMT+0000
കൈനാട്ടി മേൽപ്പാലത്തിന് താഴെ ബസ് അപകടം; നിരവധി പേർക്ക് പരിക്ക്- വീഡിയോ
Aug 25, 2025, 4:17 pm GMT+0000
ഓണത്തെ വരവേൽക്കാൻ തൃപ്പൂണിത്തുറ അത്തച്ചമയം നാളെ; മന്ത്രി എം ബി രാജേ...
Aug 25, 2025, 4:13 pm GMT+0000
എലത്തൂര്‍ വിജിൽ തിരോധാനക്കേസിൽ വഴിതിരിവ്; ലഹരി മരുന്ന് നല്കി നാല്...
Aug 25, 2025, 2:55 pm GMT+0000
More from this section
സപ്ലൈകോ ഓണം ഫെയർ തയ്യാർ; 8 കിലോ സബ്സിഡി അരിയ്ക്കു പുറമെ 20 കിലോ സ്പ...
Aug 25, 2025, 12:00 pm GMT+0000
കോഴി വിലയിൽ വൻ ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 150 രൂപ
Aug 25, 2025, 2:37 am GMT+0000
അമീബിക് മസ്തിഷ്ക ജ്വരം: എട്ടുപേർ ചികിത്സയിൽ
Aug 24, 2025, 4:45 pm GMT+0000
ഓണത്തിന് സ്പെഷ്യൽ അരി, എല്ലാ വിഭാഗം റേഷൻകാർഡുകാർക്കും മണ്ണെണ്ണ
Aug 24, 2025, 11:30 am GMT+0000
കേരളത്തിൽ പനി മരണം കൂടുന്നു; ഒരു മാസത്തിനിടെ 46 പേർ മരിച്ചു
Aug 24, 2025, 11:22 am GMT+0000
സപ്ലൈകോയുടെ ഓണച്ചന്തകള്‍ ഒരുങ്ങി; സംസ്ഥാനതല ഉദ്ഘാടനം നാളെ മുഖ്യമന്ത...
Aug 24, 2025, 11:14 am GMT+0000
ആലുവ പെട്രോൾ പമ്പിൽ യുവാവിന്റെ പരാക്രമം; ബൈക്കിന്റെ ഇന്ധന ടാങ്ക് തു...
Aug 23, 2025, 4:59 pm GMT+0000
സപ്ലൈകോ സൂപ്പർമാർക്കറ്റുകളിൽ വെളിച്ചെണ്ണയ്ക്ക് ഞായറാഴ്ച പ്രത്യേക വി...
Aug 23, 2025, 3:47 pm GMT+0000
പനി ബാധിച്ച കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത് കിലോമീറ്ററുകളോളം ചുമന്ന്...
Aug 23, 2025, 3:38 pm GMT+0000
ക്ഷേമ പെൻഷൻ മസ്റ്ററിങ്ങിനുള്ള സമയപരിധി 10 വരെ നീട്ടി
Aug 23, 2025, 3:32 pm GMT+0000
കൊയിലാണ്ടിയിൽ ടാങ്കർ ലോറിയിൽ നിന്നും തീപ്പൊരിയുണ്ടായത് പരിഭ്രാന്തി ...
Aug 23, 2025, 12:19 pm GMT+0000
പയ്യോളി കാപ്പിരിക്കാട്ടിൽ കേളപ്പൻ (റിട്ട :റെയിൽവേ ) അന്തരിച്ചു
Aug 23, 2025, 11:02 am GMT+0000
പയ്യോളി കാപ്പിരിക്കാട്ടിൽ കേളപ്പൻ (റിട്ട :റെയിൽവേ ) അന്തരിച്ചു
Aug 23, 2025, 10:07 am GMT+0000
ധര്‍മ്മസ്ഥല കേസിൽ വന്‍ ട്വിസ്റ്റ്; വെളിപ്പെടുത്തല്‍ നടത്തിയ മുൻ ശുച...
Aug 23, 2025, 5:54 am GMT+0000
സ്കൂളില്‍ ആഘോഷ ദിവസങ്ങളില്‍ യൂണിഫോം ധരിക്കണ്ട, ഉത്തരവിറക്കി പൊതുവിദ...
Aug 22, 2025, 2:10 am GMT+0000