കോഴിക്കോട്> എം ടി വാസുദേവൻ നായരുടെ മൃതദേഹം വൈകുന്നേരം അഞ്ചിന് മാവൂർ റോഡ് ശ്മശാനത്തിൽ സംസ്കരിക്കും. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ രാത്രി പത്തുമണിയോടെയായിരുന്നു അന്ത്യം. മൃതദേഹം ആശുപത്രിയിൽ നിന്ന് കൊട്ടാരം റോഡിലെ വീട്ടിലെക്ക് കൊണ്ടുപോകും. വൈകുന്നേരം നാല് വരെ വീട്ടിൽ.