കൊച്ചി : ലൈഫ് മിഷൻ കോഴയിടപാടിലെ കള്ളപ്പണ കേസിൽ എം ശിവശങ്കർ നൽകിയ ഇടക്കാല ജാമ്യഹർജി പരിഗണിക്കുന്നതിൽ നിന്നും ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിന്മാറി. ഹർജി ചീഫ് ജസ്റ്റിസ് തീരുമാനിക്കുന്ന ഉചിതമായ ബഞ്ച് പരിഗണിക്കട്ടെയെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിൻമാറിയത്. ലൈഫ് മിഷൻ കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ഇടക്കാല ജാമ്യം തേടിയാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. ചികിത്സാവശ്യത്തിനായി രണ്ടുമാസത്തേക്ക് ജാമ്യം വേണമെന്നാണ് ആവശ്യം. ശിവശങ്കറിന്റെ ജാമ്യാപേക്ഷ നിലവിൽ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ആവശ്യമെങ്കിൽ ഇടക്കാല ജാമ്യത്തിന് കീഴ്ക്കോടതിയെ സമീപിക്കാമെന്ന സുപ്രീംകോടതി നിർദേശിച്ചിരുന്നു. എന്നാൽ ഇടക്കാല ജാമ്യമെന്ന ശിവശങ്കറിന്റെ ആവശ്യം പരിഗണിക്കരുതെന്നാണ് എൻഫോഴ്സ്മെന്റ് ഡിറക്ട്രേറ്റ് ആവശ്യപ്പെടുന്നത്.
എം ശിവശങ്കറിന്റെ ജാമ്യഹർജി പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിന്മാറി
Share the news :
Jul 3, 2023, 7:51 am GMT+0000
payyolionline.in
മണിപ്പൂർ കലാപം: വിശദ റിപ്പോർട്ട് നൽകാൻ സർക്കാരിനോട് സുപ്രീംകോടതി, സ്ഥിതി ശാന് ..
നടൻ വിജയ് സിനിമയിൽ നിന്ന് ഇടവേള എടുക്കുന്നതായി റിപ്പോർട്ട്; വരുന്ന നിയമസഭ തെര ..
Related storeis
ശബരിമലയിൽ പ്രതിഷേധങ്ങളും സമരങ്ങളും വിലക്കി ഹൈക്കോടതി
Dec 4, 2024, 10:05 am GMT+0000
സംസ്ഥാനത്ത് നവംബർ മാസത്തെ റേഷൻ വിതരണം നീട്ടി
Dec 1, 2024, 2:11 am GMT+0000
സന്നിധാനത്ത് ഫോട്ടോ, റീൽസ് ചിത്രീകരണത്തിന് നിരോധനം; ലംഘിച്ചാൽ മൊബൈൽ...
Nov 29, 2024, 7:49 am GMT+0000
കോഴിക്കോട് മലബാർ ഗോൾഡിലെ സ്വർണ കവർച്ച: മോഷണത്തിൻ്റെ കാരണം വെളിപ്പെട...
Nov 27, 2024, 9:42 am GMT+0000
പ്ലസ് ടു വിദ്യാർഥിയെ കൊടിമരത്തിൽ കയറ്റിയ സംഭവം: മന്ത്രി വി ശിവൻകുട്...
Nov 26, 2024, 11:03 am GMT+0000
‘പാലക്കാട്ടെ പുതിയ എംഎൽഎയാവുന്ന രാഹുൽ മാങ്കൂട്ടത്തിലിന് അഭിനന...
Nov 23, 2024, 4:42 am GMT+0000
More from this section
എം.വി ഗോവിന്ദന്റെ ഭാര്യ പി.പി ദിവ്യയെ സ്വീകരിക്കാന്‍ പോയത് സി.പി.എമ...
Nov 9, 2024, 9:09 am GMT+0000
ഉള്ള്യേരിയിൽ വാഹന പരിശോധന; 19 ബസുകൾക്കെതിരെ നടപടി
Nov 7, 2024, 4:19 am GMT+0000
മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് യുവ...
Oct 30, 2024, 9:54 am GMT+0000
പാലക്കാട് കല്ലടിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; കാറിൽ സഞ...
Oct 23, 2024, 3:31 am GMT+0000
കള്ളക്കടൽ പ്രതിഭാസം: അഴിയൂരിൽ തീരദേശവാസികൾ ആശങ്കയിൽ
Oct 19, 2024, 4:58 am GMT+0000
കെ. മുരളീധരനെതിരെ അധിക്ഷേപ പ്രസംഗവുമായി കെ. സുരേന്ദ്രൻ: ‘എല്ലായിടത്...
Mar 9, 2024, 11:28 am GMT+0000
ഉയര്‍ന്ന ചൂട്: എല്ലാവരും സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് വീണ ജോര്‍ജ്
Feb 23, 2024, 10:33 am GMT+0000
അരി വില: കാലിക്കലവുമായി മഹിള കോൺഗ്രസ് നിയമസഭ മാർച്ച് തിങ്കളാഴ്ച
Jan 27, 2024, 12:59 pm GMT+0000
‘രാമായണം മോദി വായിച്ചിട്ടുണ്ടാവില്ല’; എഴുത്തുകാരൻ കെ.വി. സജയിനെതിര...
Jan 22, 2024, 7:37 am GMT+0000
എല്ലാ വികസന പ്രവര്‍ത്തനവും തകര്‍ക്കലാണ് വി ഡി സതീശന്റെ ലക്ഷ്യം: ഇപി
Jan 15, 2024, 12:47 pm GMT+0000
യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയിൽ കാർഡ്: ആപ്പ് നിർമിച്ച കാഞ്ഞങ്ങാട...
Jan 12, 2024, 1:53 pm GMT+0000
മലപ്പുറത്ത് മുഖ്യമന്ത്രിക്കു നേരെ പ്രതിഷേധം; കരിങ്കൊടി കാണിച്ച് യൂത...
Jan 11, 2024, 1:02 pm GMT+0000
സാഹിത്യോത്സവങ്ങൾ കേരളം വിജ്ഞാനസമൂഹമായി വളരുമെന്നതിന്റെ ഗ്യാരണ്ടി: മ...
Jan 11, 2024, 12:58 pm GMT+0000
അബു സലിമിന് പരോൾ കിട്ടിയില്ല, അധോലോക നായകന്റെ ‘കാമുകി’ മറ്റൊരാളെ ...
Jan 10, 2024, 8:09 am GMT+0000
ഇരിട്ടിയിൽ ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് യുവാവ് മരിച്ചു
Jan 10, 2024, 8:07 am GMT+0000