തിരുവനന്തപുരം: എഡിജിപി എം ആർ അജിത് കുമാറിന്റെ സ്ഥാനക്കയറ്റം വൈകും. റവാഡ ചന്ദ്രശേഖർ സംസ്ഥാന സർവീസിലേക്ക് തിരിച്ചെത്തുന്നതിനാലാണ് ഇത്. ഷെയ്ഖ് ദർവേസ് വിരമിക്കുന്ന ഒഴിവിൽ നാളെ മുതൽ ഡിജിപി ആകേണ്ടതായിരുന്നു അജിത് കുമാർ. ഇനി നിധിൻ അഗർവാൾ വിരമിക്കുന്ന ഒഴിവിലാകും ഡിജിപിയാവുക. നിധിൻ അഗർവാളിന് ഒരു വർഷം സർവീസ് ബാക്കിയുണ്ട്.സംസ്ഥാനത്തിന് നാല് ഡിജിപി തസ്തികകളാണ് കേന്ദ്രം അനുവദിച്ചിട്ടുള്ളത്. ഷെയ്ഖ് ദർവേസ് സാഹിബ് വിരമിക്കുമ്പോൾ സീനിയോറിറ്റി പ്രകാരം എം ആർ അജിത് കുമാറാണ് ആ തസ്തികയിലേക്ക് വരേണ്ടിയിരുന്നത്. റവാഡ സംസ്ഥാനത്തേക്ക് വരുന്നതോടെ നാല് തസ്തികകളിലും ആളാവും. ഈ നാല് പേരിൽ ആരെങ്കിലും കേന്ദ്ര ഡെപ്യൂട്ടേഷനിൽ പോയാൽ മാത്രമേ അജിത് കുമാറിന് സ്ഥാനകയറ്റം ലഭിക്കൂ. അങ്ങനെയുണ്ടായില്ലെങ്കിൽ ഒരു വർഷം കഴിഞ്ഞ് നിധിൻ അഗർവാൾ വിരമിക്കുമ്പോഴായിരിക്കും ഡിജിപിയായി സ്ഥാനക്കയറ്റം ലഭിക്കുക.
- Home
- Latest News
- എഡിജിപി എം ആർ അജിത്കുമാറിന്റെ സ്ഥാനക്കയറ്റം വൈകും; ഒരു വർഷം വരെ നീളാൻ സാധ്യത
എഡിജിപി എം ആർ അജിത്കുമാറിന്റെ സ്ഥാനക്കയറ്റം വൈകും; ഒരു വർഷം വരെ നീളാൻ സാധ്യത
Share the news :

Jun 30, 2025, 7:45 am GMT+0000
payyolionline.in
Related storeis
സംസ്ഥാനത്ത് വെളിച്ചെണ്ണ വില 450 രൂപ കടന്നു
Jun 30, 2025, 8:41 am GMT+0000
ഈരാറ്റുപേട്ടയിൽ ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തി
Jun 30, 2025, 7:19 am GMT+0000
വി. എസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു
Jun 30, 2025, 7:18 am GMT+0000
വിദ്യാർഥിനികൾക്ക് സൗജന്യമായി വിതരണം ചെയ്യേണ്ട പാഡുകൾ കത്തിച്ചു
Jun 30, 2025, 6:42 am GMT+0000
നടി ഷെഫാലിയുടെ മരണം ; പ്രായം കുറവ് തോന്നിക്കാനും വെളുക്കാനുമുള്ള മ...
Jun 30, 2025, 6:32 am GMT+0000
മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് ഇടയിൽ കയറി: വാഹനവും 5 പേരേയും പൊല...
Jun 30, 2025, 5:54 am GMT+0000
More from this section
വേഗം ഇന്ന് തന്നെ ആധാർ വേരിഫൈ ചെയ്തോളൂ; നാളെ മുതൽ വൻ മാറ്റങ്ങളുമായി ...
Jun 30, 2025, 5:20 am GMT+0000
ബൈക്കിൽ നിന്ന് ഹെൽമറ്റ് റോഡിൽ വീണു, എടുക്കാൻ ബ്രേക്കിട്ടപ്പോൾ ലോറി ...
Jun 30, 2025, 3:57 am GMT+0000
തൃശ്ശൂർ പുതുക്കാട് നവജാതശിശുക്കളുടെ കൊലപാതകം: കുഞ്ഞുങ്ങളെ സംസ്കരിച്...
Jun 30, 2025, 3:54 am GMT+0000
മൊബൈൽ ആപ്പിലൂടെ വോട്ടു രേഖപ്പെടുത്തുന്ന ആദ്യ സംസ്ഥാനമായി ബിഹാർ
Jun 30, 2025, 3:49 am GMT+0000
12 വർഷത്തിനിടെ പ്ലാവ് നൽകിയ സർപ്രൈസ്, അമ്പരന്ന് അനീഷ്, വിളവെടുത്തപ...
Jun 29, 2025, 2:46 pm GMT+0000
കാറിൽ സ്കൂട്ടർ തട്ടി, നിർത്താത പോയ വണ്ടി നമ്പർ നോക്കി പിടികൂടിയപ്പോ...
Jun 29, 2025, 2:28 pm GMT+0000
നന്തി മേൽപ്പാലത്തിൽ ബസ്സും പിക്കപ്പും കൂട്ടിയിടിച്ച് അപകടം
Jun 29, 2025, 2:04 am GMT+0000
ബസ്സിൽ പാട്ടിട്ടാൽ പിടി ഉറപ്പ്, രണ്ടു ദിവസത്തിനകം അഴിച്ചുമാറ്റണം, പ...
Jun 28, 2025, 1:06 pm GMT+0000
‘പാല് കുടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചതെന്ന് രക്ഷിതാക്...
Jun 28, 2025, 12:42 pm GMT+0000
ജല നിരപ്പ് ഉയരുന്നു: തൃശൂരില്‍ പീച്ചി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ ഉയര...
Jun 28, 2025, 11:28 am GMT+0000
കോഴിക്കോടും ദൃശ്യം മോഡൽ കൊലപാതകം ? ഒന്നര വർഷം മുമ്പ് കാണാതായ ആളുടെ ...
Jun 28, 2025, 10:58 am GMT+0000
ഇന്ത്യൻ എയർ ഫോഴ്സിൽ ഓഫീസർ നിയമനം: 281 ഒഴിവുകൾ
Jun 28, 2025, 10:39 am GMT+0000
മഴ ശക്തമാകുന്നു; പൊതുജനങ്ങൾക്ക് ജാഗ്രത നിർദേശം പുറത്തിറക്കി
Jun 28, 2025, 10:03 am GMT+0000
പേവിഷ ബാധ: കണ്ണൂരിൽ ചികിത്സയിലായിരുന്ന കുട്ടി മരിച്ചു; കടിയേറ്റത് മ...
Jun 28, 2025, 9:46 am GMT+0000
വീണ്ടും ടച്ചിങ്സ് ചോദിച്ച യുവാക്കളെ ബാർ ജീവനക്കാർ മർദിച്ചു, ഗുരുതര ...
Jun 28, 2025, 9:38 am GMT+0000