എറണാകുളം: ഇരുമ്പനത്ത് ഭർതൃപീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്തതുവെന്ന് പരാതി. ഇരുമ്പനം ചിത്രപ്പുഴ മൂന്നാംകുറ്റി പറമ്പിൽ സത്യന്റെ മകൾ എംഎസ് സംഗീത (26) യെയാണ് കഴിഞ്ഞ ദിവസം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് തിരുവാങ്കുളം ചക്കുപറമ്പ് വീട്ടിൽ അഭിലാഷ് യുവതിയെ പണം ആവശ്യപ്പെട്ട് നിരന്തരം മർദിച്ചിരുന്നുവെന്നാണ് പരാതി.ജോലിസ്ഥലത്ത് എത്തി ഭർത്താവ് ബഹളമുണ്ടാക്കുമായിരുന്നുവെന്നും മരിച്ചതിന്റെ തലേ ദിവസവം വീട്ടിൽ വച്ച് മർദ്ദിച്ചതായും പരാതി പരാതിയിൽ പറയുന്നു. എൽകെജിയിലും അങ്കണവാടിയിലും പഠിക്കുന്ന രണ്ട് കുട്ടികളാണ് സംഗീതയ്ക്കുള്ളത്.മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ ഹിൽപാലസ് പൊലീസിലാണ് പരാതി നൽകിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങി.
- Home
- Latest News
- എറണാകുളം ഇരുമ്പനത്ത് 26കാരി തൂങ്ങിമരിച്ച നിലയിൽ; ഭര്‍ത്താവിനെതിരെ പരാതിയുമായി കുടുംബം
എറണാകുളം ഇരുമ്പനത്ത് 26കാരി തൂങ്ങിമരിച്ച നിലയിൽ; ഭര്‍ത്താവിനെതിരെ പരാതിയുമായി കുടുംബം
Share the news :

Mar 29, 2025, 3:46 am GMT+0000
payyolionline.in
ഭാര്യയെ കൊലപ്പെടുത്തി ട്രോളി ബാഗിലാക്കിയ കേസ്; ഭർത്താവ് വിഷം കഴിച്ചു, കർണാടക ..
ബോക്സോഫീസ് തൂക്കിയടി ; 2 ദിവസത്തിനുള്ളിൽ എമ്പുരാൻ 100 കോടി ക്ലബ്ബിൽ
Related storeis
കോന്നി അതുമ്പുംകുളത്ത് കിണറ്റിലെ വെള്ളത്തിന് പാൽ നിറം!
Mar 31, 2025, 2:13 pm GMT+0000
ഇംപ്രൂവ്മെന്റ് പരീക്ഷയിൽ മിന്നിക്കാൻ + 1 വിദ്യാർഥി ഇറക്കിയത് ഡിഗ്ര...
Mar 31, 2025, 1:44 pm GMT+0000
ബജറ്റിൽ പ്രഖ്യാപിച്ച നിരക്കുവർധനകളും ഇളവുകളും ; നാളെ മുതൽ പ്രാബല്യത...
Mar 31, 2025, 12:27 pm GMT+0000
ജീവിതത്തിൽ ഇതുവരെ മദ്യപിച്ചിട്ടില്ല, ജോലിക്കെത്തിയപ്പോൾ പണികിട്ടി; ...
Mar 31, 2025, 12:08 pm GMT+0000
നാദാപുരത്ത് 10 പേർക്കു കൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു
Mar 31, 2025, 11:57 am GMT+0000
എത്രഭാഗങ്ങൾ ഒഴിവാക്കിയാലും എമ്പുരാൻ സന്ദേശമുള്ള സിനിമ-സജി ചെറിയാൻ
Mar 31, 2025, 11:12 am GMT+0000
More from this section
ഉത്സവത്തിനും വിഷുവിനോട് അനുബന്ധിച്ച പൂജകൾക്കുമായി ശബരിമല നട നാളെ തു...
Mar 31, 2025, 10:58 am GMT+0000
ജയിൽ രുചികളുമായി കഫറ്റീരിയ അടുത്ത മാസം
Mar 31, 2025, 10:56 am GMT+0000
സെപ്റ്റംബറിൽ മോദി സ്ഥാനമൊഴിയുമെന്ന് സഞ്ജയ് റാവത്ത്
Mar 31, 2025, 10:53 am GMT+0000
ബൈക്ക് നിർത്തിയപ്പോൾ കാർ ഇടിച്ചു തെറിപ്പിച്ചു; അമൃതയുടെ ജീവനെടുത്തത...
Mar 31, 2025, 10:49 am GMT+0000
കുംഭമേളയിലെ വൈറൽ താരം മൊണാലിസക്ക് സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത സം...
Mar 31, 2025, 10:44 am GMT+0000
2025-26 വർഷത്തെ സിബിഎസ്ഇ സിലബസ് പുറത്തിറങ്ങി: പ്രധാന മാറ്റങ്ങൾ അറിയാം
Mar 31, 2025, 10:40 am GMT+0000
‘എമ്പുരാന്റെ പേരിലുള്ള പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ മുഖ്യമന്ത്രി ഇടപെ...
Mar 31, 2025, 10:37 am GMT+0000
കണ്ണൂരിൽ ഉത്സവത്തിനിടെ കൊലക്കേസ് പ്രതികളുടെ ചിത്രങ്ങളുള്ള പതാകയേന്ത...
Mar 31, 2025, 10:34 am GMT+0000
പെരുന്നാളിന് അറുക്കാനായി എത്തിച്ച പോത്ത് വിരണ്ടോടി, പിടികൂടിയത് വാട...
Mar 31, 2025, 7:08 am GMT+0000
പവന് 67,400 രൂപയായി: സ്വര്‍ണ വില ഇനിയും കുതിക്കുമോ?
Mar 31, 2025, 6:44 am GMT+0000
ഇന്ത്യൻ റെയിൽവേയിൽ 9900 ലോക്കോ പൈലറ്റ് ഒഴിവുകൾ; ഏപ്രിൽ 10 മുതൽ അപേക...
Mar 31, 2025, 6:17 am GMT+0000
പയ്യോളി ടൌണില്‍ പൊളിച്ച് നീക്കുന്നതിനിടെ കെട്ടിടം അപകടാവസ്ഥയിലായി; ...
Mar 31, 2025, 6:11 am GMT+0000
നാദാപുരത്ത് കാറിനുള്ളിൽ വച്ച് പടക്കം പൊട്ടിത്തെറിച്ച സംഭവം: പരിക്കേ...
Mar 31, 2025, 5:04 am GMT+0000
പ്ലസ് ടു കൊമേഴ്സ് കഴിഞ്ഞോ? നിങ്ങളുടെ ഭാവി കണ്ടെത്താൻ മികച്ച കോഴ്സുകൾ
Mar 31, 2025, 4:22 am GMT+0000
കേരളത്തിൽ റേഷൻ വാങ്ങുന്നത് 2946 ഇതരസംസ്ഥാനക്കാർ
Mar 31, 2025, 4:16 am GMT+0000