എലത്തൂർ ചെട്ടികുളം ബസാറിൽ നിർത്തിയിട്ടിരുന്ന ഓട്ടോയിൽ കാറിടിച്ച് അപകടം – വീഡിയോ

news image
Oct 16, 2025, 1:39 am GMT+0000 payyolionline.in

എലത്തൂർ : ചെട്ടികുളം ബസാറിൽ റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന ഓട്ടോയിൽ കാറിടിച്ച് അപകടം . കാറിന്റെ ഡ്രൈവർ ഉറങ്ങി പോയതാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe