എളാട്ടേരി കിഴക്കേ പുതിയേടത്ത് സവിത നിര്യാതയായി

news image
Nov 15, 2025, 1:16 pm GMT+0000 payyolionline.in

 

കൊയിലാണ്ടി: എളാട്ടേരി കിഴക്കേ പുതിയത് ഗംഗാധരന്റെ ഭാര്യ സവിത (63) നിര്യാതയായി. മക്കൾ: അളകനന്ദ, അരുൺ ലാൽ . മരുമകൻ: ബിജീഷ് ( ഗവ. ആശുപത്രി കൊയിലാണ്ടി ). സഹോദരങ്ങൾ: വത്സല, മോഹൻദാസ്, രത്നാകരൻ, പ്രസന്ന, സുനിൽകുമാർ. സഞ്ചയനം വെള്ളിയാഴ്ച.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe