കണ്ണൂർ∙ വയനാട് ഡിസിസി ട്രഷറർ ആയിരുന്ന എൻ.എം.വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ മൊഴിയെടുക്കുന്നു. കണ്ണൂർ നടാലിലെ സുധാകരന്റെ വീട്ടിലെത്തിയാണു ബത്തേരി ഡിവൈഎസ്പിയും സംഘവും മൊഴിയെടുക്കുന്നത്. വിജയൻ കെപിസിസി അധ്യക്ഷന്‍ എഴുതിയ കത്തിലെ വിവരങ്ങളാണു പൊലീസ് ചോദിച്ചറിയുന്നത്. എൻ.എം.വിജയന്റെ ആത്മഹത്യാ കേസില്‍ വയനാട് ഡിസിസി ഓഫിസിൽ നേരത്തേ പൊലീസ് പരിശോധന നടത്തിയിരുന്നു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് അന്വേഷണം. കേസിനെപ്പറ്റി കൂടുതൽ പ്രതികരിക്കാനില്ലെന്ന് ബത്തേരി ഡിവൈഎസ്പി അബ്ദുൽ ഷരീഫ് പറഞ്ഞു.
- Home
- Latest News
- എൻ.എം.വിജയന്റെ ആത്മഹത്യ: കെ.സുധാകരന്റെ വീട്ടിൽ പൊലീസ്; മൊഴിയെടുക്കുന്നു
എൻ.എം.വിജയന്റെ ആത്മഹത്യ: കെ.സുധാകരന്റെ വീട്ടിൽ പൊലീസ്; മൊഴിയെടുക്കുന്നു
Share the news :

Apr 26, 2025, 8:12 am GMT+0000
payyolionline.in
വീണയ്ക്ക് പ്രതിമാസം 8 ലക്ഷം, തട്ടിയെടുത്തത് 2.78 കോടിയെന്ന് എസ്എഫ്ഐഒ; സേവനം ..
ഏഴ് ജില്ലകളിൽ കൊടും ചൂട്: ഒറ്റപ്പെട്ട മഴയ്ക്കും സാധ്യത
Related storeis
രാസവസ്തു ഇല്ലാത്തെ പെടയ്ക്കണ മീൻ; കടൽ ഇല്ലാത്തിടങ്ങളിലും ‘അന്...
Jun 17, 2025, 11:22 am GMT+0000
അടുത്ത അഞ്ച് ദിവസങ്ങളിൽ മഴ കനക്കും: ഇന്ന് രണ്ട് ജില്ലകളിൽ റെഡ് അലർ...
Jun 17, 2025, 10:28 am GMT+0000
സംസ്ഥാനത്ത് അഞ്ച് ഡാമുകളിൽ റെഡ് അലർട്ട്
Jun 17, 2025, 10:24 am GMT+0000
ഒമാൻ ഉൾക്കടലിൽ എണ്ണക്കപ്പലുകൾ കൂട്ടിയിടിച്ച് കത്തി; അപകടത്തിൽപെട്ടത...
Jun 17, 2025, 10:13 am GMT+0000
ദുർമന്ത്രവാദം മാറ്റാൻ നഗ്ന പൂജ, പ്രകൃതിവിരുദ്ധ ബന്ധത്തിനും നിർബന്ധി...
Jun 17, 2025, 9:47 am GMT+0000
വിമാനപകടം: ഹോസ്റ്റലിൽനിന്ന് വിദ്യാർഥികൾ പുറത്തേക്ക് ചാടുന്ന ദൃശ്യങ്...
Jun 17, 2025, 9:33 am GMT+0000
More from this section
കേരള പൊലീസിന് 144 പുതിയ വനിതാ കോൺസ്റ്റബിൾമാർ കൂടി
Jun 17, 2025, 8:48 am GMT+0000
കൊച്ചിയിൽ നിന്ന് ദില്ലിക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനത്തിന് ബോംബ...
Jun 17, 2025, 8:28 am GMT+0000
പ്ലസ് വൺ പ്രവേശനം ഇന്ന് അവസാനിക്കും
Jun 17, 2025, 7:20 am GMT+0000
രഞ്ജിതയെ അപമാനിച്ച താലൂക്ക് ഓഫീസ് ഉദ്യോഗസ്ഥനെതിരെ കടുത്ത നടപടിയെടുക...
Jun 17, 2025, 7:19 am GMT+0000
ഇനി ആധാറിന്റെ ഫോട്ടോസ്റ്റാറ്റുകൾ വേണ്ട; അപ്ഡേറ്റുകൾ വീട്ടിലിരുന്ന് ...
Jun 17, 2025, 6:39 am GMT+0000
ദേശീയപാതയിൽ സോയിൽ നെയിലിങ് ഇടിഞ്ഞു; മുൻകരുതൽ ശക്ത...
Jun 17, 2025, 6:37 am GMT+0000
യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച മലയാളി പൂജാരി അറസ്...
Jun 17, 2025, 5:53 am GMT+0000
അധ്യാപികയുടെ കാർ സ്കൂൾ ഗ്രൗണ്ടിൽ വച്ച് പത്താം ക്ലാസ് വിദ്യാർത്ഥിനിയ...
Jun 17, 2025, 5:37 am GMT+0000
അടങ്ങിയിരിക്കാൻ കണ്ടക്ടർ പറഞ്ഞിട്ടും കേട്ടില്ല; മാനന്തവാടിയിൽ കെഎസ്...
Jun 17, 2025, 5:31 am GMT+0000
റെക്കോഡ് വിലയിൽ നിന്ന് താഴേക്ക്; സ്വർണവില വീണ്ടും കുറഞ്ഞു
Jun 17, 2025, 4:58 am GMT+0000
കാലിക്കറ്റ് സർവകലാശാല ബിരുദ പ്രവേശനം: ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്...
Jun 17, 2025, 4:33 am GMT+0000
മണ്ണാർക്കാട് മണലടിയിൽ വീടിന്റെ ചുമർ ഇടിഞ്ഞു വീണ് വയോധിക മരിച്ചു
Jun 17, 2025, 4:14 am GMT+0000
തൃശൂര്‍ പുതുക്കാട് ബേക്കറിയില്‍ നിന്നും വാങ്ങിയ പരിപ്പുവടയില്‍ തേരട...
Jun 17, 2025, 4:05 am GMT+0000
താമരശ്ശേരിയില്‍ മദ്യലഹരിയിൽ പിതാവ് മകനെ കത്തികൊണ്ട് കുത്തി പരുക്ക...
Jun 17, 2025, 3:56 am GMT+0000
നടി കാവ്യാ മാധവന്റെ പിതാവ് പി.മാധവന് അന്തരിച്ചു
Jun 17, 2025, 3:46 am GMT+0000