ദില്ലി: പാകിസ്ഥാന്റെ ഏതു ഹീനമായ നീക്കത്തെയും ചെറുത്ത് ശക്തമായി തിരിച്ചടിക്കുമെന്ന് സൈന്യം. ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കാൻ ആവശ്യമായതെല്ലാം ചെയ്യുമെന്നും ഇന്ത്യൻ ആര്മി എക്സിൽ കുറിച്ചു. നിയന്ത്രണ രേഖയിലടക്കമുണ്ടായ വെടിവെയ്പ്പിന് ശക്തമായ തിരിച്ചടി ഇന്ത്യ നൽകിയെന്നും സൈന്യം വ്യക്തമാക്കി.ഇന്നലെ രാത്രി മുതൽ ഇന്ന് പുലര്ച്ച വരെയും പടിഞ്ഞാറൻ അതിര്ത്തി മേഖലകളിലെ വിവിധയിടങ്ങളിൽ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചുകാണ്ട് പാകിസ്ഥാൻ സൈന്യം ആക്രമണം നടത്തിയെന്നും അതെല്ലാം തകര്ത്തുവെന്നും സൈന്യം എക്സിൽ കുറിച്ചു. ആക്രമണത്തിന് പുറമെ ജമ്മു കശ്മീരില് വിവിധ ഭാഗങ്ങളിൽ നിയന്ത്രണ രേഖയിലെ വെടിനിര്ത്തൽ ലംഘിച്ചുകൊണ്ട് ഷെല്ലാക്രമണവും വെടിവെയ്പ്പും തുടര്ന്നുവെന്നും ഇതിനും കനത്ത മറുപടി നൽകിയെന്നും സൈന്യം അറിയിച്ചു. പാകിസ്ഥാന്റെ ഡ്രോണുകളെല്ലാം തന്നെ കൃത്യമായി തകര്ത്തുകൊണ്ട് ശക്തമായ മറുടിയാണ് നൽകിയത്.ഇന്ത്യയുടെ അഖണ്ഡതയും പരമാധികാരവും സംരക്ഷിക്കാൻ ഇന്ത്യൻ സൈന്യം പ്രതിജ്ഞാബദ്ധമാണ്. എല്ലാത്തരം നീക്കങ്ങളെയും ശക്തമായി പ്രതിരോധിച്ച് തിരിച്ചടിക്കുമെന്നും സൈന്യം വ്യക്തമാക്കി.
- Home
- Latest News
- ഏതു ഹീനമായ നീക്കവും ചെറുത്ത് ശക്തമായി തിരിച്ചടിക്കുമെന്ന് സൈന്യം; ‘ഇന്ത്യയുടെ പരമാധികാരം സംരക്ഷിക്കും’
ഏതു ഹീനമായ നീക്കവും ചെറുത്ത് ശക്തമായി തിരിച്ചടിക്കുമെന്ന് സൈന്യം; ‘ഇന്ത്യയുടെ പരമാധികാരം സംരക്ഷിക്കും’
Share the news :
May 9, 2025, 3:31 am GMT+0000
payyolionline.in
മലപ്പുറം എടരിക്കോട് നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി നിരവധി വാഹനങ്ങളിൽ കൂട്ടിയ ..
രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിൽ കനത്ത ജാഗ്രത തുടരുന്നു; സ്കൂളുകൾക്കും വിദ്യാഭ്യ ..
Related storeis
ഷാഫി പറമ്പലിന് നേരെ നടന്ന പോലീസ് അക്രമം യുഡിഎഫ് ആർ എം പി പ്രതിഷേധ സ...
Oct 25, 2025, 4:52 pm GMT+0000
ഫോട്ടോ എടുക്കാനായി മാല ഊരിവാങ്ങി, പിന്നെ കടന്നുകളഞ്ഞു, കടയുടമയുടെ സ...
Oct 25, 2025, 3:42 pm GMT+0000
കേരളത്തിലേക്ക് കാറിൽ വന്ന അച്ഛനും അമ്മയും 2 മക്കളും; സർവ സന്നാഹങ്ങള...
Oct 25, 2025, 3:23 pm GMT+0000
കെഎസ്ആര്ടിസിബസ് ഏതുവഴി എപ്പോള് ഓടണമെന്ന് തീരുമാനിക്കാന് എഐ; 3 മാ...
Oct 25, 2025, 3:13 pm GMT+0000
അച്ഛനും മകനും വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ; മൃതദേഹങ്ങൾ കണ്ടത്...
Oct 25, 2025, 3:09 pm GMT+0000
ഇടുക്കിയിൽ വയോധികനെ ആസിഡ് ഒഴിച്ചു കൊലപ്പെടുത്തി; ക്രൂരകൃത്യം ചെയ്തത...
Oct 25, 2025, 2:54 pm GMT+0000
More from this section
കൊല്ലപ്പെട്ട സ്ത്രീയുടെ മൃതദേഹത്തിലെ ആഭരണങ്ങൾ ആശുപത്രിയിൽ നിന്ന് മോ...
Oct 25, 2025, 11:22 am GMT+0000
ദേശീയപാത 66: മലപ്പുറം ജില്ലയില് നവംബര് 15 മുതല് ടോള്പിരിക്കാന്...
Oct 25, 2025, 11:17 am GMT+0000
ദേശീയ പാതയില് വടകരയ്ക്കും കൊയിലാണ്ടിയ്ക്കും ഇടയില് ബസ്സോട്ടം കടുത...
Oct 25, 2025, 10:37 am GMT+0000
ഗൂഗിൾ മാപ്പിലെ ഈ നിറങ്ങൾ എന്തിനാണെന്ന് നിങ്ങൾക്കറിയാമോ? യാത്ര എളുപ്...
Oct 25, 2025, 10:33 am GMT+0000
വൈഫൈ കണക്ഷൻ സ്പീഡ് കുറവാണോ? ഇതായിരിക്കാം കാരണങ്ങൾ
Oct 25, 2025, 10:18 am GMT+0000
വീണ്ടും ഞെട്ടിച്ച് ബാഹുബലി; റി റിലീസ് ട്രെയിലർ പുറത്ത്
Oct 25, 2025, 10:09 am GMT+0000
കർണാടകയിലെ ബേഗൂരിൽ കാറും ടിപ്പറും കൂട്ടിയിടിച്ച് രണ്ട് മലയാളികൾ മരി...
Oct 25, 2025, 10:05 am GMT+0000
‘മോന്ത’ചുഴലിക്കാറ്റ് വരുന്നൂ; തമിഴ്നാട്, ആന്ധ്ര, ഒഡിഷ സംസ്ഥാനങ്ങളി...
Oct 25, 2025, 9:58 am GMT+0000
ഇടുക്കിയിൽ വയോധികനെ ആസിഡൊഴിച്ച് കൊലപ്പെടുത്തി
Oct 25, 2025, 9:56 am GMT+0000
ഡെലിവറി ഡ്രൈവർമാർക്ക് എ.ഐ സ്മാർട്ട് ഗ്ലാസുമായി ആമസോൺ; ഫോൺ ഉപയോഗം കു...
Oct 25, 2025, 8:51 am GMT+0000
ബി.എസ്.എൻ.എല്ലിന്റെ ഒരു രൂപ പ്ലാനിനെതിരെ സ്വകാര്യ കമ്പനികൾ
Oct 25, 2025, 8:49 am GMT+0000
മറയൂരിൽ വിനോദ സഞ്ചാരികളും ജീപ്പ് ഡ്രൈവർമാരും ഏറ്റുമുട്ടി; 21 പേർക്ക...
Oct 25, 2025, 8:27 am GMT+0000
വികസനമാണ് കേരളത്തിന്റെ റിയൽ സ്റ്റോറി; മുൻ സർക്കാറുകളുടെ കെടുകാര്യ...
Oct 25, 2025, 8:24 am GMT+0000
മൊസാംബിക് കപ്പലപകടം: ശ്രീരാഗ് രാധാകൃഷ്ണന് വിട ചൊല്ലി നാട്
Oct 25, 2025, 7:45 am GMT+0000
വയോധികയുടെ ദുരിതം; അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മനുഷ്യാവകാശ കമീഷൻ
Oct 25, 2025, 6:21 am GMT+0000
