ഏഴുകുടിക്കൽ പാറക്കൽതാഴെ പുളിയിന്റെ ചുവട്ടിൽ  പ്രജീഷ് അന്തരിച്ചു.

news image
Sep 17, 2026, 3:36 pm GMT+0000 payyolionline.in

പയ്യോളി :ഏഴുകുടിക്കൽ പാറക്കൽതാഴെ പുളിയിന്റെ ചുവട്ടിൽ  പ്രജീഷ് (49) അന്തരിച്ചു. പിതാവ് : പരേതനായ രാജൻ. ഭാര്യ:  സംഗീത. മക്കൾ: ദിയ, പാർവണ. സഹോദരങ്ങൾ. പ്രമോദ്, മധു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe