ഒടിടി പ്ലാറ്റ്ഫോമിൽ അശ്ലീല സംപ്രേക്ഷണം: ഏക്താ കപൂറിനെതിരെ പോക്സോ കേസ്

news image
Oct 21, 2024, 3:38 am GMT+0000 payyolionline.in

മുംബൈ ∙പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉൾപ്പെടുത്തി അശ്ലീല രംഗങ്ങൾ ചിത്രീകരിച്ചെന്ന പരാതിയിൽ ബോളിവുഡ് നിർമാതാവ് ഏക്താ കപൂറിനെതിരെ പോക്സോ കേസെടുത്തു. കോടതി നിർദേശത്തെ തുടർന്ന് ഏക്തയുടെ അമ്മ ശോഭയ്ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഒടിടി പ്ലാറ്റ്ഫോമായ എഎൽടി ബാലാജിയിൽ സംപ്രേഷണം ചെയ്ത സീരീസിനെതിരെയാണു പരാതി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe