മസ്കറ്റ്: ഒമാന്‍ ദേശീയ ദിനം ഇനി രണ്ട് ദിവസം. നവംബര്‍ 20, 21 തീയതികള്‍ ഇനി മുതല്‍ എല്ലാ വര്‍ഷവും ഒമാന്റെ ദേശീയ ദിനമായി ആഘോഷിക്കുമെന്ന് സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് രാജകീയ ഉത്തരവിലൂടെ പ്രഖ്യാപിച്ചു. ഒമാന്റെ ദേശീയ ദിനത്തോട് അനുബന്ധിച്ച് ഇനി രണ്ട് ദിവസം ആഘോഷം സംഘടിപ്പിക്കും. രാജകീയ ഉത്തരവ് നമ്പര്‍ 88/2022ലെ ചില വ്യവസ്ഥകള്‍ ഭേദഗതി ചെയ്തുകൊണ്ടാണ് രാജകീയ ഉത്തരവ് നമ്പര്‍ 15/2025 പുറപ്പെടുവിച്ചത്. സുല്‍ത്താനേറ്റിലെ അഡ്മിനിസ്ട്രേറ്റീവ് മേഖല, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വകാര്യ കമ്പനികള്‍, നിയമ സ്ഥാപനങ്ങള്‍ എന്നിവയിലെ ജീവനക്കാര്‍ക്ക് ദേശീയ ദിന അവധി ബാധകമായിരിക്കും. 1744 മുതല്‍ ഇമാം സയ്യിദ് അഹമ്മദ് ബിന്‍ സയ്യിദ് അല്‍ ബുസൈദിയുടെ നേതൃത്വത്തിന് കീഴിൽ ഒമാനെ സേവിക്കാന്‍ അല്‍ ബുസൈദി കുടുംബം നിയോഗിക്കപ്പെട്ട ദിവസമാണ് ഒമാന്‍ ദേശീയ ദിനമായി ആഘോഷിക്കുന്നത്. ഒമാന്റെ ഏകീകരണത്തിനും, രാജ്യത്തിന്റെ പരമാധികാരത്തിനും സ്വാതന്ത്ര്യത്തിനും അന്തസ്സിനുമായി പോരാടുകയും വലിയ ത്യാഗങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്ത വ്യക്തിയായിരുന്നു അദ്ദേഹം.
- Home
- Latest News
- ഒമാൻ ദേശീയ ദിനം ഇനി നവംബര്‍ 20, 21 തീയതികളിൽ; ഉത്തരവ് പുറപ്പെടുവിച്ച് ഭരണാധികാരി
ഒമാൻ ദേശീയ ദിനം ഇനി നവംബര്‍ 20, 21 തീയതികളിൽ; ഉത്തരവ് പുറപ്പെടുവിച്ച് ഭരണാധികാരി
Share the news :
Jan 24, 2025, 9:39 am GMT+0000
payyolionline.in
ഹേമ കമ്മിറ്റിയിൽ മൊഴികൊടുത്ത ശേഷം കുറേ തിരിച്ചടികളുണ്ടായി, നിവൃത്തിയില്ലാതെയാ ..
മാനന്തവാടിയിലെ കടുവയെ വെടിവെയ്ക്കാൻ ഉത്തരവ്
Related storeis
മാനന്തവാടിയിലെ കടുവയെ വെടിവെയ്ക്കാൻ ഉത്തരവ്
Jan 24, 2025, 9:42 am GMT+0000
ഹേമ കമ്മിറ്റിയിൽ മൊഴികൊടുത്ത ശേഷം കുറേ തിരിച്ചടികളുണ്ടായി, നിവൃത്തി...
Jan 24, 2025, 9:35 am GMT+0000
‘യൂട്യൂബര്‍ മണവാളന്റെ മുടി മുറിച്ചത് അച്ചടക്കത്തിന്റെ ഭാഗമാ...
Jan 24, 2025, 8:22 am GMT+0000
കഠിനംകുളം ആതിര കൊലക്കേസ്: പ്രതി ജോൺസന്റെ മൊഴി പുറത്ത്
Jan 24, 2025, 7:50 am GMT+0000
മഹാരാഷ്ട്രയിൽ ഫാക്ടറിയിൽ സ്ഫോടനം; ഒരാൾ കൊല്ലപ്പെട്ടു, നിരവധി പേർക്ക...
Jan 24, 2025, 7:36 am GMT+0000
സെയ്ഫ് അലി ഖാന്റെ വസതിയിൽ മോഷണം മാത്രമായിരുന്നു ലക്ഷ്യമെന്ന് പ്രതി:...
Jan 24, 2025, 7:31 am GMT+0000
More from this section
ബംഗളുരുവിൽ എംപോക്സ് സ്ഥിരീകരിച്ചു; ദുബൈയിൽ നിന്നെത്തിയ 40കാരന് രോഗം
Jan 23, 2025, 4:35 pm GMT+0000
നടൻ വിശാലിനെക്കുറിച്ച് അപകീര്‍ത്തികരമായ വീഡിയോ; യൂട്യൂബര്‍ക്കും മൂ...
Jan 23, 2025, 2:00 pm GMT+0000
വോട്ടർ പട്ടികയിൽ പേരില്ല; വോട്ട് ചെയ്യാനാകാതെ ഉത്തരാഖണ്ഡ് മുൻ മുഖ്യ...
Jan 23, 2025, 10:43 am GMT+0000
ജയിലിൽ മണവാളന്റെ മുടി മുറിച്ചു, അസ്വസ്ഥത പ്രകടിപ്പിച്ച് ഷഹിൻ ഷാ, മാ...
Jan 23, 2025, 10:27 am GMT+0000
കുപ്രസിദ്ധ കുറ്റവാളി വീരപ്പൻ സന്തോഷ് പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്...
Jan 23, 2025, 10:24 am GMT+0000
ന്യൂമാഹി ഇരട്ടക്കൊല; വിചാരണ തുടങ്ങി
Jan 23, 2025, 10:05 am GMT+0000
ഐ ഫോൺ, ആൻഡ്രോയിഡ് ഉപയോക്താക്കളിൽനിന്ന് വ്യത്യസ്ത ചാർജ് ഇടാക്കുന്നു...
Jan 23, 2025, 9:50 am GMT+0000
പ്ലസ് വൺ പ്രവേശനത്തിന് നീന്തല്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിർദേശം ...
Jan 23, 2025, 8:45 am GMT+0000
ഭാര്യയെ കൊലപ്പെടുത്തി ശരീരഭാഗങ്ങൾ കുക്കറിൽ തിളപ്പിച്ച മുൻ സൈനികൻ അറ...
Jan 23, 2025, 8:40 am GMT+0000
ബാഗിലെ പ്ലാസ്റ്റിക് കൂടിനുള്ളിൽ നോട്ട്കെട്ടുകൾ; കോട്ടയത്ത് ലക്ഷങ്ങള...
Jan 23, 2025, 7:43 am GMT+0000
ഗഫൂർ ഹാജി വധം; കൂടുതൽ അറസ്റ്റിന് സാധ്യത തെളിയുന്നു
Jan 23, 2025, 7:42 am GMT+0000
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി: പയ്യോളിക്ക് 77 ലക്...
Jan 23, 2025, 7:00 am GMT+0000
താനൂർ ദുരന്തം; ബോട്ട് നിർമിച്ചത് പ്ലാനിന് വിരുദ്ധമായി
Jan 23, 2025, 6:47 am GMT+0000
സ്വർണത്തിന് രണ്ടാം ദിവസവും റെക്കോഡ് വില; പവന് 60,200 രൂപ
Jan 23, 2025, 6:32 am GMT+0000
വി.എസിനെ സന്ദർശിച്ച് ഗവർണർ ആർലെക്കർ; ‘വി.എസിന്റേത് മാതൃകാ പൊതുജീവിതം’
Jan 23, 2025, 6:27 am GMT+0000