ഒളിവുജീവിതം അവസാനിപ്പിച്ച് സിദ്ദിഖ്; അഭിഭാഷകൻ രാമൻപിള്ളയുമായി കൂടിക്കാഴ്ച

news image
Oct 1, 2024, 2:27 pm GMT+0000 payyolionline.in

കൊച്ചി: ബലാത്സംഗക്കേസിൽ പ്രതിയായ നടൻ സിദ്ദിഖ് അഭിഭാഷകൻ ബി.രാമൻപിള്ളയുമായി കൂടിക്കാഴ്ച നടത്തി. കൊച്ചിയിലെ ഓഫിസിൽ എത്തിയായിരുന്നു കൂടിക്കാഴ്ച. ഇതിനുശേഷം പുറത്തിറങ്ങിയ സിദ്ദിഖ് മാധ്യമങ്ങളോട് പ്രതികരിക്കാൻ തയാറായില്ല.

സിദ്ദിഖിന് സുപ്രീം കോടതി ഇന്നലെയാണ് ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചത്. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെ സിദ്ദിഖ് ഒളിവിൽ പോയിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe