ഓയിൽ മില്ലിനു സമീപം ‘അറഫ മഹൽ’ മുസ്തഫ നിര്യാതനായി

news image
Feb 25, 2025, 4:46 pm GMT+0000 payyolionline.in

മൂരാട് :ഓയിൽ മില്ലിനു സമീപം ‘അറഫ മഹൽ ‘ മുസ്തഫ (68)നിര്യാതനായി.
ഭാര്യ :സാഹിറ. മക്കൾ :യൂസഫ്, സൽമ, അസ്മ, അഫ്സ. മരുമക്കൾ :നസീം, ഫാറൂഖ്, ഹാഫിസ്.
സഹോദരങ്ങൾ :പരേതനായ ഹാഷിം, മുഹമ്മദ്‌, ഹാരിസ്, ഹംസ, റഫീഖ്, റഊഫ്, ഷംസു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe