ബംഗളൂരു: സ്റ്റോക്ക് മാർക്കറ്റിന്റെ പേരിൽ ഓൺലൈൻ തട്ടിപ്പിനിരയായ യുവാവിന് നഷ്ടമായത് 4.8 ലക്ഷം രൂപ. ബാഗൽകോട്ട് സ്വദേശിയായ മുസമ്മിൽ ഖാൻ പത്താൻ എന്ന 19കാരനാണ് തട്ടിപ്പിനിരയായത്. ഉയർന്ന റിട്ടേൺ വാഗ്ദാനം ചെയ്ത് എ3 സ്റ്റോക്ക് മാർക്കറ്റ് എലൈറ്റ് ചാറ്റ് എന്ന പേരിലുള്ള ഗ്രൂപ്പിലേക്ക് ഇദ്ദേഹത്തെ അജ്ഞാത വ്യക്തികൾ ചേർക്കുകയായിരുന്നു. ഇവരുടെ വാഗ്ദാനങ്ങളിൽ വിശ്വസിച്ച മുസമ്മിൽ ആഗസ്റ്റ് 23നും സെപ്റ്റംബർ 6നുമിടയിൽ വ്യത്യസ്ത ബാങ്ക് അക്കൗണ്ടുകളിലേക്കായി 4.8 ലക്ഷം രൂപ കൈമാറി. തുടർന്ന് ഗ്രൂപ്പിനെക്കുറിച്ച് വിവരമില്ലാതായതോടെയാണ് തട്ടിപ്പിനിരയായത് തിരിച്ചറിയുന്നത്. തുടർന്ന് പരാതിയും നൽകി. സംഭവത്തിൽ ഉഡുപ്പി സൈബർ ഇക്കോണമിക് ആൻഡ് നാർകോട്ടിക് പൊലീസ് കേസെടുത്തിട്ടുണ്ട്.
- Home
- Latest News
- ഓൺലൈൻ തട്ടിപ്പ്; ബംഗളൂരുവില്‍ 19കാരന് നഷ്ടമായത് 4.8 ലക്ഷം
ഓൺലൈൻ തട്ടിപ്പ്; ബംഗളൂരുവില്‍ 19കാരന് നഷ്ടമായത് 4.8 ലക്ഷം
Share the news :
Sep 11, 2024, 3:21 am GMT+0000
payyolionline.in
ഓണത്തിരക്ക്: കെ.എസ്.ആർ.ടി.സി സ്പെഷൽ ഓട്ടം തുടങ്ങി
നോർക്ക കാർഡിന് കെ.എം.സി അപേക്ഷ സമർപ്പിച്ചു
Related storeis
നിപാ സംശയം; മലപ്പുറത്ത് നിരീക്ഷണത്തിലുള്ള 10 പേരുടെ ഫലം നെഗറ്റീവ്
Sep 17, 2024, 7:16 am GMT+0000
കെജ്രിവാളിന്റെ പിൻഗാമിയായി അതിഷി മർലേന , ഒറ്റക്കെട്ടായ തീരുമാനമെന്...
Sep 17, 2024, 7:09 am GMT+0000
മഞ്ചേരിയിൽ എംപോക്സ് രോഗ ലക്ഷണങ്ങളോടെ ഒരാൾ ആശുപത്രിയിൽ; സാംപിൾ പരിശോ...
Sep 17, 2024, 6:37 am GMT+0000
മൈനാഗപ്പള്ളി കാറപകടം; മോട്ടോർ വാഹന വകുപ്പും നടപടി തുടങ്ങി, അജ്മലിന്...
Sep 17, 2024, 6:06 am GMT+0000
‘മൃതദേഹം ദഹിപ്പിച്ചത് സൗജന്യമായി കിട്ടിയ സ്ഥലത്ത്, വയനാട് ദുര...
Sep 17, 2024, 5:53 am GMT+0000
നടിയെ ആക്രമിച്ച കേസ്; പൾസർ സുനിക്ക് ജാമ്യം, ഒരാഴ്ചയ്ക്കുള്ളിൽ വിചാര...
Sep 17, 2024, 5:37 am GMT+0000
More from this section
പുതിയ സംഘടന വരുന്നതിനെ സ്വാഗതം ചെയ്യുന്നു, നല്ലതാണെങ്കിൽ അതിന്റെ ഭ...
Sep 17, 2024, 4:49 am GMT+0000
മയക്കുമരുന്ന് കേസിൽ വിദ്യാർഥികൾക്കെതിരെ വ്യാജ കുറ്...
Sep 17, 2024, 4:24 am GMT+0000
ഓണ വിൽപ്പനയിൽ റെക്കോർഡിട്ട് മിൽമ; ഉത്രാടം ദിനത്തില്‍ മാത്രം വിറ്റത...
Sep 17, 2024, 3:36 am GMT+0000
സംസ്ഥാനത്ത് മുൻഗണനാ കാർഡുകാരുടെ
മസ്റ്ററിങ് നാളെമുതൽ
Sep 17, 2024, 3:34 am GMT+0000
മുഖ്യമന്ത്രി സ്ഥാനത്തേക്ക് സുനിത കെജ്രിവാൾ വേണ്ട, അതിഷിയ്ക്ക് കൂടുത...
Sep 17, 2024, 3:32 am GMT+0000
യുപിഐയിലൂടെ 5 ലക്ഷംവരെ കൈമാറാം ; ഇന്നുമുതൽ പ്രാബല്യത്തിൽ
Sep 17, 2024, 3:30 am GMT+0000
കൊല്ലം മൈനാഗപ്പള്ളി അപകടം; അജ്മലിനേയും ഡോ. ശ്രീക്കുട്ടിയേയും സ്ഥലത...
Sep 17, 2024, 3:17 am GMT+0000
നവി മുംബൈയിൽ 46 കാരിയുടെ മരണം അസ്വഭാവികമെന്ന് കണ്ടെത്തിയത് പോസ്റ്റ...
Sep 16, 2024, 5:47 pm GMT+0000
വരുമാനം വർദ്ധിപ്പിക്കാൻ പുതിയ സംരംഭവുമായി കെഎസ്ആർടിസി; സിനിമാ ഷൂട്ട...
Sep 16, 2024, 5:39 pm GMT+0000
നിപാ; സമ്പർക്ക പട്ടികയിൽ 175 പേർ, 74 ആരോഗ്യ പ്രവർത്തകർ
Sep 16, 2024, 5:11 pm GMT+0000
ചെന്നായപ്പേടി വിട്ടൊഴിയാതെ യുപി; ടെറസിൽ കിടന്ന് ഉറങ്ങുകയായിരുന്ന 11...
Sep 16, 2024, 4:44 pm GMT+0000
മൈനാഗപ്പള്ളി കാറപകടം; അജ്മലും ഡോ.ശ്രീക്കുട്ടിയും റിമാൻഡിൽ
Sep 16, 2024, 4:20 pm GMT+0000
നിപ; മരിച്ച 24കാരന്റെ റൂട്ട് മാപ്പ് പുറത്ത്; പാരമ്പര്യ വൈദ്യനെ കണ്...
Sep 16, 2024, 3:07 pm GMT+0000
തിരുവനന്തപുരത്ത് വനിതാ സിവിൽ പൊലീസ് ഓഫീസർ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ
Sep 16, 2024, 2:42 pm GMT+0000
ഒമാൻ കടലിൽ ഉരു കത്തി നശിച്ചു; 13 ഇന്ത്യക്കാരെ രക്ഷിച്ചു
Sep 16, 2024, 2:12 pm GMT+0000