ഓ​ൺ​ലൈ​ൻ വി​സ ത​ട്ടി​പ്പ്: കണ്ണൂരില്‍ യു​വാ​വി​ന് ന​ഷ്ട​മാ​യത് 18000 രൂപ

news image
Dec 27, 2024, 6:04 am GMT+0000 payyolionline.in

ക​ണ്ണൂ​ർ: വി​സ ത​ട്ടി​പ്പി​ൽ കു​ടു​ങ്ങി​യ യു​വാ​വി​ന് ഓ​ൺ​ലൈ​നി​ലൂ​ടെ 18,000 രൂ​പ ന​ഷ്ട​മാ​യി. തി​ലാ​നൂ​ർ സ്വ​ദേ​ശി​ക്കാ​ണ് പ​ണം ന​ഷ്ട​മാ​യ​ത്. ഓ​ൺ​ലൈ​ൻ ചാ​റ്റി​ങ്ങി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട വ്യ​ക്തി​ക്കാ​ണ് ഗൂ​ഗ്ൾ​പേ വ​ഴി തു​ക അ​യ​ച്ച​ത്.

ദു​ബൈ​യി​ലെ പ്ര​മു​ഖ ക​മ്പ​നി​യാ​യ ആ​ർ​ക്കേ​ഡ് സ്റ്റാ​ർ ക​ൺ​സ്ട്ര​ക്ഷ​ൻ എ​ൽ.​എ​ൽ.​സി എ​ന്ന സ്ഥാ​പ​ന​ത്തി​ലേ​ക്ക് നി​യ​മ​ന​ത്തി​ന് എ​ന്നു പ​റ​ഞ്ഞാ​ണ് വി​സ വാ​ഗ്ദാ​നം ചെ​യ്ത​ത്. ക​മ്പ​നി​യു​ടേ​തെ​ന്ന് തോ​ന്നി​പ്പി​ക്കു​ന്ന രേ​ഖ​ക​ളും വാ​ട്സ്ആ​പ്പി​ൽ അ​യ​ച്ചു​ന​ൽ​കി.

ക​മ്പ​നി​യെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ഗൂ​ഗി​ളി​ൽ പ​രി​ശോ​ധി​ച്ച് ബോ​ധ്യ​പ്പെ​ട്ട​തോ​ടെ​യാ​ണ് സെ​പ്റ്റം​ബ​ർ 10ന് ​എ​റ​ണാ​കു​ളം സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷെ​ഫീ​ഖ് എ​ന്ന് പ​രി​ച​യ​​പ്പെ​ടു​ത്തി​യ വ്യ​ക്തി​യു​ടെ എ​റ​ണാ​കു​ളം ഫെ​ഡ​​റ​ൽ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് പ​ണം ഗൂ​ഗ്ൾ​പേ വ​ഴി അ​യ​ച്ച​ത്. ര​ണ്ടാ​ഴ്ച​കൊ​ണ്ട് വി​സ​യും ടി​ക്ക​റ്റും വ​രു​മെ​ന്ന് അ​റി​യി​ച്ചെ​ങ്കി​ലും ഒ​രു മാ​സ​മാ​യി​ട്ടും ഇ​വ കി​ട്ടാ​താ​യ​തോ​ടെ​യാ​ണ് വ​ഞ്ചി​ക്ക​പ്പെ​ട്ടെ​ന്ന് യു​വാ​വി​ന് ബോ​ധ്യ​മാ​യ​ത്. തു​ട​ർ​ന്ന് എ​ട​ക്കാ​ട് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe