കുറുപ്പംപടി ∙ പ്ലൈവുഡ് കമ്പനിയിൽ സുഹൃത്തുക്കൾ കംപ്രസർ ഉപയോഗിച്ച് സ്വകാര്യ ഭാഗത്ത് കാറ്റടിച്ച അതിഥിത്തൊഴിലാളി ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ. ഒഡീഷ സ്വദേശി സന്തോഷ് നായിക്കിനാണു (27) പരുക്കേറ്റത്.കുടൽ പൊട്ടിയ നിലയിൽ ഇയാളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 18ന് ഓടക്കാലിയിലെ സ്മാർട് ടെക് പ്ലൈവുഡ് കമ്പനിയിലാണ് സംഭവം. പണി കഴിഞ്ഞ് ശരീരത്തിലെ മരപ്പൊടി കംപ്രസർ ഉപയോഗിച്ച് നീക്കുന്നതു പതിവാണ്. ഇതിനിടയിലാണ് സഹ തൊഴിലാളികളായ പ്രശാന്ത് ബഹ്റ(47), ബയാഗ് സിങ് (19) എന്നിവർ തമാശയ്ക്കു സ്വകാര്യ ഭാഗത്ത് കാറ്റടിച്ചത്. കുറുപ്പംപടി പൊലീസ് കേസെടുത്തു.
- Home
- Latest News
- കംപ്രസർ ഉപയോഗിച്ച് സ്വകാര്യഭാഗത്തേക്ക് കാറ്റടിപ്പിച്ചു; കുടൽ പൊട്ടിയ യുവാവ് ഗുരുതരനിലയിൽ
കംപ്രസർ ഉപയോഗിച്ച് സ്വകാര്യഭാഗത്തേക്ക് കാറ്റടിപ്പിച്ചു; കുടൽ പൊട്ടിയ യുവാവ് ഗുരുതരനിലയിൽ
Share the news :

Jun 21, 2025, 3:24 am GMT+0000
payyolionline.in
കോഴിക്കോട് വൻ കഞ്ചാവ് വേട്ട; 21 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശികൾ പിടിയിൽ
കൊയിലാണ്ടി തുവ്വപ്പാറ ഈച്ചരോത്ത് താമസിക്കും മനത്താനത്ത് പത്മനാഭൻ നായർ നിര്യ ..
Related storeis
പവൻ വില 83,000ത്തിന് അരികെ; ഉച്ചക്ക് ശേഷം സ്വർണ വില വീണ്ടും കൂടി
Sep 22, 2025, 9:59 am GMT+0000
രാമനാട്ടുകരയില്‍ 28 കുപ്പി ഇന്ത്യൻ നിർമിത വിദേശമദ്യവുമായി ഒരാൾ പിട...
Sep 22, 2025, 9:14 am GMT+0000
എക്സൈസ് വാഹനം ഡിവൈഡറിൽ ഇടിച്ചുകയറി; മദ്യപിച്ച് വാഹനം ഓടിച്ച എക്സൈസ്...
Sep 22, 2025, 9:06 am GMT+0000
സിപിഎം പ്രവർത്തകൻ കിണറ്റിൽ മരിച്ച നിലയിൽ, ബിജെപി പ്രവര്‍ത്തകരുടെ വെ...
Sep 22, 2025, 8:15 am GMT+0000
ജീവനെടുത്ത് അനധികൃത വൈദ്യുതിക്കെണികള്‍; ഞെട്ടിപ്പിക്കുന്ന കണക്കുകള്‍...
Sep 22, 2025, 7:54 am GMT+0000
കൊല്ലത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി, കൊലയ്ക്ക് ശേഷം ...
Sep 22, 2025, 7:47 am GMT+0000
More from this section
ദുബൈയിൽ പൂക്കളുടെ ലോകം തുറക്കുന്നു; മിറാക്കിൾ ഗാർഡൻ സീസൺ 14-ന് സെപ്...
Sep 22, 2025, 7:21 am GMT+0000
കളിച്ചുകൊണ്ടിരിക്കെ രണ്ടുവയസുകാരന്റെ തലയില്‍ പാത്രം കുടുങ്ങി ; രക്ഷ...
Sep 22, 2025, 6:50 am GMT+0000
പയ്യോളിയിൽ നഗരസഭ റോഡ് ഇന്നു മുതൽ വൺവേ: പാർക്കിംഗ് മൂന്ന് ഓട്ടോകൾക...
Sep 22, 2025, 6:26 am GMT+0000
സര്‍വകാല റെക്കോര്‍ഡില്‍ സ്വര്‍ണ വില; കുത്തനെ കൂടി
Sep 22, 2025, 5:57 am GMT+0000
മുൻ മാനേജറെ മര്‍ദിച്ചെന്ന കേസ്; ഉണ്ണി മുകുന്ദന് നേരിട്ട് ഹാജരാകണമെ...
Sep 22, 2025, 5:39 am GMT+0000
കോഴിക്കോട് കിണാശ്ശേരി സ്വദേശിയെ തട്ടിക്കൊണ്ടുപോകൽ; ആയുധങ്ങള്‍...
Sep 22, 2025, 5:02 am GMT+0000
ലോട്ടറി വില കൂട്ടില്ല’; ധനമന്ത്രി കെ എൻ ബാലഗോപാൽ
Sep 22, 2025, 4:35 am GMT+0000
ബംഗാൾ ഉൾക്കടലിൽ ഇന്ന് പുതിയ ന്യൂനമർദ്ദം ; കേരളത്തിൽ മഴ തിരികെയെത്തി
Sep 22, 2025, 3:41 am GMT+0000
നെയ്യിന് ലിറ്ററിന് 45 രൂപ കുറയും, ഐസ്ക്രീമിന് 24 രൂപയും; മില്‍മ ഉത...
Sep 22, 2025, 3:29 am GMT+0000
നാദാപുരം – പെരിങ്ങത്തൂർ സംസ്ഥാന പാതയിൽ തൂണേരിയിൽ വാഹനാപകടത്തി...
Sep 22, 2025, 2:57 am GMT+0000
മുറിവിൽ ഐസോ തീയോ വയ്ക്കരുത്; പാമ്പ് കടിയേറ്റാൽ ചെയ്യേണ്ടതും അരുതാത്...
Sep 22, 2025, 1:39 am GMT+0000
യൂട്യൂബ് മുഴുവൻ ഇനി എഐ; ക്രിയേറ്റർമാർക്ക് പുതിയ ഫീച്ചറുകൾ, ഷോർട്സിൽ...
Sep 22, 2025, 1:28 am GMT+0000
രാജ്യത്ത് പുതിയ ജിഎസ്ടി നിരക്ക് പ്രാബല്യത്തിൽ; ഇനി 5%,18% സ്ലാബുകള...
Sep 22, 2025, 1:22 am GMT+0000
പെരുമാൾപുരം കോളനിയിൽ സി.ടി കല്യാണി അന്തരിച്ചു
Sep 21, 2025, 5:06 pm GMT+0000
ഇരിങ്ങത്ത് സ്വദേശിയായ വയോധികനെ കാണാനില്ലെന്ന് പരാതി
Sep 21, 2025, 4:56 pm GMT+0000