നന്തി ബസാർ : കടലൂരിലെ ചെറിയ മാക്കന്നാരി ആസ്യ (90) അന്തരിച്ചു. ഭർത്താവ് :പരേതനായ അഹമ്മദ്
മക്കൾ: നഫീസ, റാബിയ, അബ്ദുറഹിമാൻ, ആയിഷ, സുഹറ, സഫിയ, ജമീല, റഹ്മത്ത്, സാജിറ.
മരുമക്കൾ: മൊയ്തീൻ (അത്തോളി), കുഞ്ഞാമു (കാവും വട്ടം), മജീദ് (നന്തി), അബ്ദുൽ ഖാദർ (പയ്യോളി), മുഹമ്മദ് (വടകര), കുഞ്ഞിമുഹമ്മദ് (കുറുവങ്ങാട്), ബഷീർ (വേളൂർ), ആർ വി.മുഹമ്മദലി (നന്തി), സഫിയ നടുകണ്ടി.
നിസ്ക്കാരം ഞായറാഴ്ച കാലത്ത് 9 മണിക്ക് നന്തി മുഹ്ദ്ദീൻ ജുമാ മസ്ജിദിൽ.