കടലൂർ തെക്കെ കമ്മടത്തിൽ കുനിപ്പാത്തു അന്തരിച്ചു

news image
Sep 24, 2024, 5:59 pm GMT+0000 payyolionline.in

നന്തി ബസാർ : കടലൂർ പോയൻ്റ്ലൈററ് ഹൗസിനടുത്ത പരേതനായ തെക്കെ കമ്മടത്തിൽ അബ്ദുള്ള ഹാജി യുടെ ഭാര്യ കുനിപ്പാത്തു (88) അന്തരിച്ചു. മക്കള്‍: ഉമ്മർ, റാബിയ, ആമിന, ബഷീര്‍, മജീദ് ഖബീര്‍, സുഹറ. മരുമക്കൾ:മൊയ്തീന്‍ (തച്ചന്‍കുന്ന്), ഖാദര്‍, ആമിന, സുഹറ,
ദില്‍ഷാദ്, റജുല, പരേതനായ ഉമ്മർ. സഹോദരങ്ങള്‍:കുഞ്ഞബ്ദുല്ല, നഫീസ, മറിയം , ആസ്യ ,ഖാലിദ് , ജമീല, പരേതരായ മൊയതു, ഹമീദ്.   നമസ്കാരം ബുധനാഴ്ച രാവിലെ 11 മണിക്ക് കടലൂര്‍ ജുമാ മസ്ജിദിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe