പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കടുത്ത നീക്കത്തിന് തയ്യാറെടുത്ത് രാജ്യം. സംസ്ഥാനങ്ങൾക്ക് സിവിൽ ഡിഫൻസ് തയ്യാറെടുപ്പുകൾക്ക് കേന്ദ്രം നിർദേശം നൽകി.മെയ് 7 ന് സമഗ്രമായ മോക് ഡ്രില്ലുകൾ നടത്താൻ ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശം.വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ, സിവിലിയന്മാർക്കും വിദ്യാർഥികൾക്കും സംരക്ഷണ സിവിൽ ഡിഫൻസ് പ്രോട്ടോക്കോളുകളിൽ പരിശീലനം, ക്രാഷ് ബ്ലാക്ക്ഔട്ട് നടപടിക്രമങ്ങൾ നടപ്പിലാക്കൽ എന്നിവയിൽ ആകും മോക് ഡ്രിൽ നടത്തുക. നിർണായകമായ അടിസ്ഥാന സൗകര്യങ്ങളും ഇൻസ്റ്റാളേഷനുകളും സംരക്ഷിക്കാനും നിർദേശമുണ്ട്. അടിയന്തര ഘട്ടങ്ങളിൽ വേഗത്തിലും ഏകോപിതവുമായ പ്രതികരണങ്ങൾ ഉറപ്പാക്കാൻ ആണ് ഡ്രിൽ. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.
- Home
- Latest News
- കടുത്ത നീക്കത്തിന് തയ്യാറെടുത്ത് രാജ്യം; മെയ് ഏഴിന് സമഗ്രമായ മോക് ഡ്രില്ലുകൾ, സിവിൽ ഡിഫൻസ് തയ്യാറെടുപ്പുകൾക്ക് സംസ്ഥാനങ്ങൾക്ക് നിർദേശം
കടുത്ത നീക്കത്തിന് തയ്യാറെടുത്ത് രാജ്യം; മെയ് ഏഴിന് സമഗ്രമായ മോക് ഡ്രില്ലുകൾ, സിവിൽ ഡിഫൻസ് തയ്യാറെടുപ്പുകൾക്ക് സംസ്ഥാനങ്ങൾക്ക് നിർദേശം
Share the news :
May 5, 2025, 3:13 pm GMT+0000
payyolionline.in
ഇന്ത്യ- പാകിസ്ഥാൻ സംഘർഷ സാധ്യത; സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ്, വ്യോമാക്രമണ മു ..
‘ഇന്ത്യക്കൊപ്പം’ പുടിൻ, പിന്തുണ പ്രഖ്യാപിക്കുക മാത്രമല്ല, ഇന്ത്യ ..
Related storeis
ശബരിമല സ്വർണക്കൊള്ള: എ. പത്മകുമാർ എസ്.ഐ.ടി കസ്റ്റഡിയിൽ
Nov 26, 2025, 7:46 am GMT+0000
ഇതരസംസ്ഥാന തൊഴിലാളികൾ നടത്തുന്ന മൂന്ന് ഹോട്ടലുകൾ അടച്ചുപൂട്ടി
Nov 26, 2025, 7:20 am GMT+0000
സ്പാം കോളേഴ്സിന് പിടി വീഴും; നടപടിയുമായി ട്രായ്, 21 ലക്ഷം വ്യാജ ഫോ...
Nov 26, 2025, 7:18 am GMT+0000
സ്വര്‍ണവില ഇനിയും കുതിക്കുമോ ?
Nov 26, 2025, 6:52 am GMT+0000
തക്കാളിക്ക് വിലക്കയറ്റം, കിലോ 80
Nov 26, 2025, 6:47 am GMT+0000
തദ്ദേശ തിരഞ്ഞെടുപ്പ്: ആന്റി ഡീഫെയ്സ്മെന്റ് സ്ക്വാഡ് 1586 പ്രചരണ സാ...
Nov 26, 2025, 6:19 am GMT+0000
More from this section
കേരളത്തില്‍ ഒരു കിലോമീറ്ററില്‍ സര്‍ക്കാര്‍ എല്‍പി സ്കൂള്‍ വേണം; നി...
Nov 26, 2025, 5:10 am GMT+0000
സ്കൂൾ ബസുകളിൽ ഇനി ക്യാമറ നിര്‍ബന്ധം
Nov 26, 2025, 5:07 am GMT+0000
നബ്രത്ത്കരയിലെ ഹോട്ടലിൽ തീപ്പിടുത്തം; ഇലക്ട്രോണിക്സ് ഉപകരണങ്ങൾ കത്ത...
Nov 26, 2025, 4:21 am GMT+0000
കുവൈത്തിലെ എണ്ണ ഖനന കേന്ദ്രത്തിൽ ഉണ്ടായ അപകടത്തിൽ കണ്ണൂർ സ്വദേശിയായ...
Nov 25, 2025, 3:30 pm GMT+0000
ഓംലറ്റ് കഴിക്കാൻ വരട്ടെ, ഇന്നത്തെ മുട്ടയുടെ വില അറിയുമോ? ഡിസംബറിൽ ഇ...
Nov 25, 2025, 3:20 pm GMT+0000
പയ്യോളി സ്വദേശി സൗദി അറേബ്യയിൽ അന്തരിച്ചു
Nov 25, 2025, 2:17 pm GMT+0000
മരടിൽ വീട് പൊളിച്ചു മാറ്റുന്നതിനിടെ ഭിത്തി ഇടിഞ്ഞു വീണ് അപകടം; തൊഴി...
Nov 25, 2025, 1:59 pm GMT+0000
ക്രിസ്തുമസ് – ന്യൂ ഇയർ ബമ്പർ ടിക്കറ്റുകൾ വിപണിയിൽ
Nov 25, 2025, 1:39 pm GMT+0000
റീലുകൾ അടിച്ചു മാറ്റി റിയാക്ഷൻ വിഡിയോ ചെയ്യുന്നവർക്ക് പിടി വീഴും; ക...
Nov 25, 2025, 11:32 am GMT+0000
എത്യോപ്യയിലെ അഗ്നിപര്‍വത സ്ഫോടനത്തിന്റെ ആഘാതം ഇന്ത്യയിലും: നിരവധി...
Nov 25, 2025, 10:55 am GMT+0000
ഡിസംബർ 1 മുതൽ ആധാർ കാർഡിന് ‘പുതിയ രൂപം’; വിവരങ്ങൾ ഇനി ക...
Nov 25, 2025, 10:30 am GMT+0000
കൊടി തോരണങ്ങള്‍ കെട്ടണോ? ഉടമസ്ഥർ സമ്മതിച്ചാല്‍ മാത്രം; രാഷ്ട്രീയ പാ...
Nov 25, 2025, 10:02 am GMT+0000
വാക്കുതർക്കത്തിനിടെ ഉടുമുണ്ട് പൊക്കി കാണിച്ച് ബിഎൽഒ, സ്ഥാനത്തു നിന്...
Nov 25, 2025, 9:13 am GMT+0000
ഹരിത ചട്ട ലംഘനം: കോഴിക്കോട് ജില്ലയിൽ 450 കിലോ ഫ്ലെക്സ് പിടിച്ചെടുത്തു
Nov 25, 2025, 9:10 am GMT+0000
അനധികൃത ബോര്‍ഡ് ആണോ, വേഗം മാറ്റിക്കോ
Nov 25, 2025, 8:59 am GMT+0000

