ബേപ്പൂരിന് 88 നോട്ടിക്കല്‍ മൈല്‍ അകലെ അപകടത്തില്‍പെട്ട ചരക്കു കപ്പലിലെ കണ്ടെയ്നറുകൾ കരയ്ക്ക് അടിയുകയാണെങ്കിൽ എറണാകുളം, തൃശ്ശൂർ തീരത്തായിരിക്കും എന്ന് അഴീക്കൽ പോർട്ട് ഓഫീസർ ക്യാപ്റ്റൻ അരുൺ കുമാർ. സാൽവേജ് ഷിപ്പ് തീപിടിച്ച കപ്പലിനടുത്തേക്ക് നീങ്ങിയിട്ടുണ്ട്. മൂന്ന് ദൗത്യങ്ങളാണ് സാൽവേജ് ഷിപ്പിനുള്ളത്. തീയണക്കാനുള്ള ദൗത്യത്തിൻ്റെ ഭാഗമാകും എന്നും അദ്ദേഹം പറഞ്ഞു.കണ്ടെയ്നറുകൾ കരയിലേക്ക് എത്താതെ തടയാൻ ശ്രമിക്കും. തീപിടിച്ച കപ്പൽ കരയിലേക്ക് ഒഴുകി നിങ്ങുകയാണെങ്കിൽ തടയും. കടലിലെ ഒഴുക്ക് തെക്ക് കിഴക്ക് ദിശയിലാണ് ദിശയിലാണ്. ഒഴുക്കിൻ്റെ വേഗത 1.4 നോട്സാണ് എന്നും അദ്ദേഹം പറഞ്ഞു.
- Home
- Latest News
- ‘കണ്ടെയ്നറുകൾ കരയ്ക്ക് അടിയുകയാണെങ്കിൽ എറണാകുളം, തൃശ്ശൂർ തീരത്തായിരിക്കും’: അഴീക്കൽ പോർട്ട് ഓഫീസർ
‘കണ്ടെയ്നറുകൾ കരയ്ക്ക് അടിയുകയാണെങ്കിൽ എറണാകുളം, തൃശ്ശൂർ തീരത്തായിരിക്കും’: അഴീക്കൽ പോർട്ട് ഓഫീസർ
Share the news :
Jun 10, 2025, 8:31 am GMT+0000
payyolionline.in
പ്ലസ്ടുക്കാർക്ക് പ്രതിരോധ സേനയിൽ ഓഫിസറാകാം: 406 ഒഴിവുകൾ
പ്രമുഖ സോഷ്യലിസ്റ്റും കായിക താരവുമായ ആശാരി കണ്ടി സത്യനെ ആര്.ജെ.ഡി തുറയൂർ പഞ് ..
Related storeis
പറശ്ശിനിക്കടവിലെ ലോഡ്ജിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി
Feb 5, 2026, 5:54 am GMT+0000
കൊച്ചി കടൽതീരത്ത് കക്കകൾ ചത്തടിയുന്നു; തീരത്തടിയു...
Feb 5, 2026, 5:38 am GMT+0000
ഫെബ്രുവരി 14 മുതൽ കർശന പരിശോധന; അനുമതിയില്ലാതെ പ്രവർത്തിക്കുന്ന സാഹ...
Feb 5, 2026, 5:28 am GMT+0000
വെളിച്ചെണ്ണവില താഴേക്ക്; വീട്ടമ്മമാർക്കും ഹോട്ടൽ മേഖലക്കും ആശ്വാസം
Feb 5, 2026, 5:21 am GMT+0000
കോഴിക്കോട് ബൈപാസ് നിർമാണം പൂർത്തിയാക്കാതെയുള്ള ടോൾ പിരിവ് നിർത്തലാക...
Feb 5, 2026, 4:28 am GMT+0000
ഒമ്പതുവയസുകാരിയെ നിർബന്ധിച്ച് ഉമ്മ വെപ്പിച്ചു; തിരുവനന്തപുരം സ്വദേശ...
Feb 5, 2026, 4:27 am GMT+0000
More from this section
ദീപക്കിന്റെ ആത്മഹത്യ: പ്രതി ഷിംജിതയുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണ...
Feb 5, 2026, 3:44 am GMT+0000
നിപയെ തുരത്താൻ ജപ്പാൻ; വൈറസിനെതിരെ പുതിയ വാക്സിൻ പരീക്ഷണം
Feb 4, 2026, 5:09 pm GMT+0000
ശബരിപാത: സ്ഥലമേറ്റെടുപ്പിന്റെ പകുതി ചെലവ് സംസ്ഥാനം വഹിക്കും; 1900 ക...
Feb 4, 2026, 4:56 pm GMT+0000
ലൈറ്റ് ആന്റ് സൗണ്ട് ജോലിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു
Feb 4, 2026, 3:17 pm GMT+0000
സിനിമാക്കാരും രാഷ്ട്രീയക്കാരും പിന്മാറി, റോയ് കടുത്ത മാനസിക സമ്മര്‍...
Feb 4, 2026, 2:35 pm GMT+0000
മാവൂരിൽ കഞ്ചാവുമായി പിടിയിലായ യുവാവിന് അഞ്ചു വർഷം കഠിനതടവും 30,000 ...
Feb 4, 2026, 2:18 pm GMT+0000
എൻജിനിൽ തീപിടിത്തം! ടർക്കിഷ് എയർലൈൻസ് വിമാനത്തിന് കൊൽക്കത്തയിൽ അടിയ...
Feb 4, 2026, 2:01 pm GMT+0000
ആടിയ നെയ്യ് ക്രമക്കേടില്‍ ദേവസ്വം ജീവനക്കാരൻ സുനില്‍ കുമാറിനെ അറസ്റ...
Feb 4, 2026, 1:08 pm GMT+0000
തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ ഒന്നാമത്തെ പ്ലാറ്റ്ഫോമിലിറങ്ങിയ യാത്രക്...
Feb 4, 2026, 11:07 am GMT+0000
നാദാപുരത്ത് തെരുവുനായ ആക്രമണത്തിൽ വിദ്യാർത്ഥിക്ക് പരിക്ക്, കയ്യിൽ ക...
Feb 4, 2026, 10:47 am GMT+0000
ചുരിദാർ ധരിച്ചെത്തിയ അധ്യാപികയെ സ്കൂളിൽ പ്രവേശിപ്പിച്ചില്ലെന്ന് പരാ...
Feb 4, 2026, 10:32 am GMT+0000
പ്രവാസികൾക്ക് നാട്ടിലേക്ക് കൊണ്ടുവരാവുന്ന സ്വർണത്തിന്റെ പരിധി; ആശ്...
Feb 4, 2026, 10:20 am GMT+0000
ദീപക്കിന്റെ ആത്മഹത്യ; പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ...
Feb 4, 2026, 10:02 am GMT+0000
‘അരൂരിൽ ദേശാടനപക്ഷികളെ യു ഡി എഫ് സ്ഥാനാർഥിയായി വേണ്ട’: ഷാനിമോൾ ഉസ്മ...
Feb 4, 2026, 9:39 am GMT+0000
ശബരിമല സ്വർണക്കൊള്ളയിലെ പ്രതികളാരും രക്ഷപ്പെടില്ല; അൽപം കൂടി കാത്തി...
Feb 4, 2026, 9:20 am GMT+0000
