കണ്ണൂർ: വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കണ്ണൂരിലെ സിപിഎം ശക്തി കേന്ദ്രങ്ങളിൽ വോട്ട് ചോർച്ച. മൂന്നാം ഘട്ട വോട്ടുകളും എണ്ണിക്കഴിയുമ്പോഴും ധർമ്മടത്ത് പിണറായി വിജയൻ പിന്നിലാണ്. മൂന്ന് റൗണ്ട് പൂർത്തിയാകുമ്പോൾ പയ്യന്നൂരിൽ എൽഡിഎഫിന് 11000 വോട്ടിന്റെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2077 വോട്ടുകൾക്കാണ് പിണറായി വിജയൻ പിന്നിലുള്ളത്. ചെമ്പിലോട് പഞ്ചായത്ത് മുഴുവൻ എണ്ണിക്കഴിഞ്ഞു. വോട്ടെണ്ണൽ അഞ്ചരക്കണ്ടി പഞ്ചായത്തിലേക്ക് കടന്നിരിക്കുകയാണ്.
കണ്ണൂരിലെ സിപിഎം ശക്തി കേന്ദ്രങ്ങളിൽ വോട്ട് ചോർച്ച; മൂന്ന് റൗണ്ട് പൂർത്തിയാകുമ്പോഴും പിണറായി വിജയൻ പിന്നിൽ
May 4, 2026, 4:56 am GMT+0000
payyolionline.in
നാലിൽ ലീഡ് നിലനിർത്തി ബിജെപി, രണ്ടിടത്ത് അപ്രതീക്ഷിത മുന്നേറ്റം
കൊയിലാണ്ടിയിൽ യുഡിഎഫ് മുന്നേറ്റം; കെ. പ്രവീൺ കുമാർ ലീഡ് ചെയ്യുന്നുഫാത്തിമ തഹല ..
