കണ്ണൂര്‍: കണ്ണൂർ തളിപ്പറമ്പിൽ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൃക്കരിപ്പൂർ സ്വദേശി നിഖിതയാണ് മരിച്ചത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഗൾഫിൽ ജോലി ചെയ്യുന്ന നണിച്ചേരി സ്വദേശി വൈശാഖാണ് ഭർത്താവ്. തളിപ്പറമ്പ് ലൂർദ് നഴ്സിങ് കോളേജിൽ ഡയാലിസിസ് ടെക്നീഷ്യൻ കോഴ്സിന് പഠിക്കുകയായിരുന്നു നിഖിത. കഴിഞ്ഞവർഷമായിരുന്നു ഇരുവരുടെയും വിവാഹം.
- Home
- Latest News
- കണ്ണൂരിൽ യുവതിയെ ഭര്‍തൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി, മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കള്‍
കണ്ണൂരിൽ യുവതിയെ ഭര്‍തൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി, മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കള്‍
Share the news :

Feb 19, 2025, 6:56 am GMT+0000
payyolionline.in
പിണക്കമാണോ പൊന്നേ… താഴേക്കിറങ്ങാതെ സ്വർണ വില 65000 ലേക്ക് കുതിക്കുന്നു
മൂന്നു വയസുകാരിയുടെ മരണം; കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവുണ്ടായെന്ന ..
Related storeis
ചോറോട് എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Feb 21, 2025, 4:07 am GMT+0000
മലപ്പുറത്ത് മാതാവിനെ മകൻ വെട്ടിക്കൊലപ്പെടുത്തി
Feb 21, 2025, 4:04 am GMT+0000
ആഗോള നിക്ഷേപക ഉച്ചകോടി ഇന്നു മുതൽ; മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘ...
Feb 21, 2025, 3:54 am GMT+0000
കായംകുളത്ത് വീട്ടമ്മ മരിച്ചനിലയില്‍; ഭർത്താവ് കെട്ടിത്തൂക്കിയെന്ന് ...
Feb 21, 2025, 3:52 am GMT+0000
പാതിവില തട്ടിപ്പ്: തട്ടിപ്പുകാര്‍ തന്റെ മുന്നിലും എത്തിയിരുന്നു ...
Feb 21, 2025, 3:46 am GMT+0000
തിരുവനന്തപുരത്ത് നിരവധി പേര് ചേര്‍ന്ന് 13കാരിയെ പീഡിപ്പിച്ചു; അമ്മ...
Feb 21, 2025, 3:40 am GMT+0000
More from this section
കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സിൽ ഓഫിസറുടെയും സഹോദരിയുടെയും മൃതദേഹ...
Feb 20, 2025, 4:32 pm GMT+0000
അശ്ലീല ഉള്ളടക്കം; ഒ.ടി.ടി പ്ലാറ്റ്ഫോമുകൾക്ക് മുന്നറിയിപ്പുമായി കേന...
Feb 20, 2025, 4:27 pm GMT+0000
2009ൽ മുതൽ നാടിന്റെ സ്വപ്നം; ഉദ്ഘാടനത്തിനൊരുങ്ങി ഒള്ളൂർക്കടവ് പാലം
Feb 20, 2025, 2:57 pm GMT+0000
‘ആശാവർക്കർമാർ നടപ്പാത കയ്യേറി സമരം ചെയ്യുന്നത് കോടതിയലക്ഷ്യം’: റോഡ്...
Feb 20, 2025, 1:26 pm GMT+0000
27 ന് തീരദേശ ഹർത്താൽ പ്രഖ്യാപിച്ച് മത്സ്യത്തൊഴിലാളി കോർഡിനേഷൻ കമ്മി...
Feb 20, 2025, 12:43 pm GMT+0000
സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രം പകര്‍ത്തി വിറ്റു, തിക്കോടി സ്വ...
Feb 20, 2025, 12:04 pm GMT+0000
‘യുപിപിസിബി നൽകിയത് പഴയ റിസൽട്ട്’; മഹാകുംഭമേളയിലെ കോളിഫ...
Feb 20, 2025, 11:48 am GMT+0000
കിടിലൻ സാധനം, വില കുറഞ്ഞ ഐഫോണ്‍ 16ഇ ഇന്ത്യയില്‍ അവതരിപ്പിച്ചു; പ്രത...
Feb 20, 2025, 11:00 am GMT+0000
പെരുവട്ടൂരിൽ വീണ്ടും തെരുവുനായ ആക്രമണം ; രണ്ടു വയസ്സുകാരനടക്കം നിര...
Feb 20, 2025, 10:58 am GMT+0000
പയ്യോളിയിൽ താൽക്കാലിക മത്സ്യ മാർക്കറ്റ് തുടങ്ങി; ഉറപ്പുകൾ പാലിക്കപ്...
Feb 20, 2025, 10:33 am GMT+0000
വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയ കൊയിലാണ്ടി സ്വദേശിയായ കണ...
Feb 20, 2025, 10:02 am GMT+0000
കൽപ്പറ്റ കുടുംബ കോടതിയിൽ ബോംബ് ഭീഷണി; സന്ദേശം ലഭിച്ചത് ജഡ്ജിക്ക്
Feb 20, 2025, 9:59 am GMT+0000
മഹാകുംഭമേളയിൽ സ്ത്രീകൾ കുളിക്കുന്നതിന്റെയും വസ്ത്രം മാറുന്നതിന്റെയു...
Feb 20, 2025, 8:55 am GMT+0000
മാട്രിമോണിയൽ സൈറ്റിൽ ക്രൈംബ്രാഞ്ച് ഓഫിസർ ചമഞ്ഞ് യുവതിയെ ബലാത്സംഗം ച...
Feb 20, 2025, 8:51 am GMT+0000
ട്രെയിനിന് അടിയിൽ പെട്ട് മലയാളി സ്റ്റേഷൻമാസ്റ്റർക്ക് ദാരുണാന്ത്യം
Feb 20, 2025, 8:40 am GMT+0000